പാഴ്‌സലിൽ മയക്കുമരുന്നും ആധാർ പകർപ്പും ഉണ്ടെന്ന് ഫോൺ കോൾ; പിന്നാലെ നിരപരാധിത്വം തെളിയിക്കാമെന്ന് പറഞ്ഞ് വിളി; നടിക്ക് നഷ്ടമായത് 5.79 ലക്ഷം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാഴ്‌സലിൽ മയക്കുമരുന്നും ആധാർ പകർപ്പും ഉണ്ടെന്ന് ഫോൺ കോൾ; പിന്നാലെ നിരപരാധിത്വം തെളിയിക്കാമെന്ന് പറഞ്ഞ് വിളി; നടിക്ക് നഷ്ടമായത് 5.79 ലക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 11:54 am IST
FacebookTwitterWhatsAppTelegram

മുംബൈ: സൈബർ തട്ടിപ്പ് സംഘം ബോളിവുഡ് താരം അഞ്ജലി പാട്ടീൽലിൽ നിന്ന് 5.79 ലക്ഷം രൂപ തട്ടിയെടുത്തതായി റിപ്പോർട്ട്. പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ബന്ധപ്പെട്ടാണ് പണം തട്ടിയെടുത്ത്. ഫെഡ്എക്സ് കൊറിയർ കമ്പനിയിലെ ജീവനക്കാരനായ ദീപക് ശർമ്മയാണെന്ന് അവകാശപ്പെടുന്ന വ്യക്തിയിൽ നിന്ന് വന്ന ഫോൺ കോളോടെയാണ് തട്ടിപ്പിന്റെ തുടക്കം.

തായ്‌വാനിൽ നിന്ന് നടിയുടെ പേരിൽ എത്തിയ ഒരു പാഴ്‌സലിൽ മയക്കുമരന്നുണ്ടെന്നും അതിനാൽ കസ്റ്റംസ് അധികൃതർ തടഞ്ഞുവെച്ചിരിക്കികയാണെന്നും വിളിച്ചയാൾ നടിയോട് പറഞ്ഞു. പാഴ്‌സലിൽ നടിയുടെ ആധാർ കാർഡിന്റെ കോപ്പി കണ്ടെടുത്തതായും ഇയാൾ അറിയിച്ചു. സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ മുംബൈ സൈബർ പോലീസുമായി ബന്ധപ്പെടണമെന്നും വിളിച്ചയാൾ നടിയെ ഉപദേശിച്ചു.

ഇതിന് പിന്നാലെ മുംബൈ സൈബർ പോലീസിലെ ബാനർജിയാണെന്ന് പരിചയപ്പെടുത്തിയ ഒരു സ്‌കൈപ്പ് കോൾ അഞ്ജലിക്ക് ലഭിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉൾപ്പെട്ട മൂന്ന് ബാങ്ക് അക്കൗണ്ടുകളുമായി അഞ്ജലിയുടെ ആധാർ കാർഡ് ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ബാനർജി പറഞ്ഞു. നിരപരാധിത്വം തെളിയിക്കാൻ പ്രാഥമിക അന്വേഷണത്തിനായി 96,525 രൂപ നൽകാനും അയാൾ ആവശ്യപ്പെട്ടു. പണം ട്രാൻസ്ഫർ ചെയതതോടെ കേസ് അവസാനിപ്പിക്കാനും നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാനും, പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിലേക്ക് 4,83,291 രൂപ കൂടി നിക്ഷേപിക്കാൻ നടിയെ ഇയാൾ നിർബന്ധിച്ചു. ഈ അക്കൗണ്ടുകളെല്ലാം നിയന്ത്രിച്ചത് സൈബർ തട്ടിപ്പ് സംഘങ്ങളായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.

ദിവസങ്ങൾക്ക് ശേഷം താൻ വഞ്ചിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞ നടി ഡിഎൻ നഗർ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പോലീസും സൈബർ സെല്ലും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൈൻഡിംഗ് ഫാനി (2014), ന്യൂട്ടൺ (2017), കൗൺ പ്രവീൺ താംബെ തുടങ്ങിയ ചിത്രങ്ങളിലെ പ്രശസ്തയാണ് നടി അഞ്ജലി പാട്ടീൽ.

 

Tags: cyber caseActessAnjalai pattil
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies