ഹരിയാനയിൽ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ; ഐപിഎസ് ഓഫീസറുടെ മരണത്തിൽ വഴിത്തിരിവ്, വീഡിയോ സന്ദേശത്തിൽ നിർണായക വിവരങ്ങൾ
ന്യൂഡൽഹി: ഹരിയാനയിൽ ഐപിഎസ് ഓഫീസർ പുരൺ കുമാറിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ. റോഹ്തക്കിലെ സൈബർ സെല്ലിൽ ജോലി ചെയ്യുന്ന സബ് ...


