ഹരിയാനയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ; ‌ഐപിഎസ് ഓഫീസറുടെ മരണത്തിൽ വഴിത്തിരിവ്, വീഡിയോ സന്ദേശത്തിൽ നിർണായക വിവരങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹരിയാനയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ; ‌ഐപിഎസ് ഓഫീസറുടെ മരണത്തിൽ വഴിത്തിരിവ്, വീഡിയോ സന്ദേശത്തിൽ നിർണായക വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2025, 07:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഹരിയാനയിൽ ഐപിഎസ് ഓഫീസർ പുരൺ കുമാറിന്റെ ആത്മഹത്യയ്‌ക്ക് പിന്നാലെ മറ്റൊരു പൊലീസ് ഉദ്യോ​ഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ. റോ​ഹ്തക്കിലെ സൈബർ സെല്ലിൽ ജോലി ചെയ്യുന്ന സബ് ഇൻസ്പെക്ടർ സന്ദീപ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നായി മൂന്ന് പേജുള്ള ആത്മ​ഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മരിച്ച പുരൺ കുമാറിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാകുറിപ്പിൽ പറയുന്നത്. കൂടാതെ മരിക്കുന്നതിന് മുമ്പ് ചിത്രീകരിച്ച വീഡിയോ സന്ദേശവും അദ്ദേഹം പങ്കുവച്ചു.

ഐപിഎസ് പുരൺ കുമാർ അഴിമതിക്കാനായ ഉദ്യോ​ഗസ്ഥനായിരുന്നു. അദ്ദേഹത്തിനെതിരെ നിരവധി തെളിവുകളുണ്ട്. നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ഭയക്കുന്നുണ്ട്. മരിക്കുന്നതിന് മുമ്പ് അഴിമതി തുറന്നുകാട്ടാൻ ആ​ഗ്രഹിക്കുന്നുണ്ട്. നിഷ്പക്ഷമായ അന്വേഷണം നടക്കണം. അതിനായി ഞാൻ എന്റെ ജീവൻ ബലിയർപ്പിക്കുന്നു. അഴിമതി കുടുംബത്തെ വെറുതെവിടരുത്.

ആരോപണങ്ങളിൽ നിന്ന് സ്വയം രക്ഷപ്പെടാനാണ് ജാതി രാഷ്‌ട്രീയം ഉപയോ​ഗിച്ചത്. ഒരുപാട് നാളുകളായി ജാതി രാഷ്‌ട്രീയം കളിക്കുകയാണ്. സ്വന്തം അഴിമതിക്കാരെ അയാൾ നിയമിച്ചു. ഈ അഴിമതിക്കാരാണ് പിന്നീട് ഫയലുകൾ നോക്കാൻ തുടങ്ങിയത്. അവർ പണം തട്ടിയെടുക്കുകയും വനിത പൊലീസ് ഉദ്യോ​ഗസ്ഥരെ സ്ഥലംമാറ്റുകയും പീഡിപ്പിക്കുകയും ചെയ്തതായും ആത്മഹത്യാകുറിപ്പിൽ പറയുന്നു.

പുരൺ കുമാറിന്റെ ആത്മഹത്യയിൽ അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് സബ് ഇൻസ്പെക്ടറുടെ ആത്മഹത്യ. സർവീസ് റിവോൾവർ ഉപയോ​ഗിച്ച് തലയിൽ സ്വയം വെടിയുതിർക്കുകയായിരുന്നു.

Tags: SuicideCyber cellIPS officer Y Puran KumarSandeep Kumar
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies