Cyclone Asani - Janam TV
Saturday, November 8 2025

Cyclone Asani

അസാനി ചുഴലിക്കാറ്റ്: അഞ്ച് ദിവസം ഇടിയോട് കൂടിയ അതിശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: അസാനി അതിതീവ്ര ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇന്ന് പരക്കെ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അഞ്ച് ദിവസം ശക്തമായ മഴ തുടരും. ...

അസാനി വരുന്നു; ചുഴലിക്കാറ്റ് മുന്നറിയിപ്പ്

കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്.തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിന്നിരുന്ന ന്യൂനമർദ്ദം ഇന്ന് രാവിലെ 5.30 ഓടെ തെക്കൻ ആൻഡാമാൻ കടലിൽ തീവ്രന്യൂന മർദ്ദമായി ശക്തിപ്രാപിച്ചിട്ടുണ്ട്. ...

അസനി വരുന്നു: ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റ്, ശക്തമായ മഴയ്‌ക്ക് സാദ്ധ്യത, കടൽ പ്രക്ഷുബ്ധമാകും

ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായ അസനി ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്. ഈ മാസം 21ന് ദ്വീപ സമൂഹത്തിലെത്തുന്ന അസനി ബംഗ്ലാദേശിലേക്കും തുടർന്ന് മ്യാന്മറിലേക്കും നീങ്ങും. ...