Cyclone Chido - Janam TV

Cyclone Chido

മയോട്ടയ്‌ക്ക് പിന്നാലെ ചിഡോ ചുഴലിക്കാറ്റിന്റെ ഇരയായി മൊസാമ്പിക്ക്; 90,000 കുട്ടികളെ ബാധിച്ചെന്നു യു എൻ

മാപുട്ടോ(മൊസാമ്പിക്ക്): ഇന്ത്യൻ മഹാസമുദ്രത്തിലെ ഫ്രഞ്ച് അധീന പ്രദേശമായ മയോട്ടയെ തകർത്തെറിഞ്ഞ ശേഷം ആഫ്രിക്കൻ വൻ കരയിലേക്ക് കയറിയ ചിഡോ ചുഴലിക്കാറ്റ് ആഫ്രിക്കൻ രാജ്യമായ മൊസാമ്പിക്കിനെ തകർത്തെറിഞ്ഞു. മണിക്കൂറിൽ ...

ഭൂരിഭാഗം നിവാസികളും മുസ്ലീങ്ങൾ; വേഗം മറവു ചെയ്യപ്പെടുന്നു; ഇനിയൊന്നും ബാക്കിയില്ല, ഒരു അണുബോംബ് വീണതുപോലെ: ചുഴലിക്കാറ്റ് തകർത്ത ഫ്രഞ്ച് ദ്വീപ്

പാരീസ് : കഴിഞ്ഞ നൂറു വർഷത്തെ കണക്കെടുത്താൽ ഏറ്റവും വിനാശകരമായ ചുഴലിക്കാറ്റിന്റെ പ്രഹരത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഇന്ത്യൻ മഹാസമുദ്ര ദ്വീപായ മയോട്ടെ. ഫ്രഞ്ച് ദ്വീപസമൂഹമായ മയോട്ടെയിൽ ശനിയാഴ്ച ...

ഫ്രാൻസിലെ മയോട്ടെയിൽ ചിഡോ ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങളിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: ഫ്രാൻസിലെ മയോട്ടെയിൽ ചിഡോ ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ഫ്രാൻസിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച അദ്ദേഹം സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ...

മണിക്കൂറിൽ 220 കിലോമീറ്റർ വേഗത; ഇന്ത്യൻ മഹാസമുദ്രത്തിലെ ഫ്രഞ്ച് ടെറിട്ടറി മയോട്ടെയെ തകർത്തെറിഞ്ഞ് ചിഡോ ചുഴലിക്കാറ്റ്: മരണം ആയിരം കടന്നെന്ന് സംശയം

പാരീസ് : ഫ്രഞ്ച് ഭരണ പ്രദേശമായ ദ്വീപസമൂഹമായ മയോട്ടെയിൽ കനത്ത നാശം വിതച്ച് ചിഡോ ചുഴലിക്കാറ്റ്. മരണസംഖ്യ ആയിരം കടന്നെന്ന് സംശയം. മഡഗാസ്കറിന് സമീപം ഇന്ത്യൻ മഹാസമുദ്രത്തിലാണ് ...