Cyclone Montha Alert - Janam TV

Cyclone Montha Alert

കനത്ത നാശം വിതച്ച് മോൻത ചുഴലിക്കാറ്റ് തീരം തൊട്ടു; 6 മരണം റിപ്പോർട്ട് ചെയ്തു

അമരാവതി: കനത്ത നാശം വിതച്ച് മോൻത ചുഴലിക്കാറ്റ് ആന്ധ്രപ്രദേശ് തീരം തൊട്ടു.ചുഴലിക്കാറ്റ് കരതൊടുന്ന പ്രക്രിയ ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ ആരംഭിച്ചതായി ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (IMD) ...

മോന്ത ചുഴലിക്കാറ്റ് ചൊവ്വാഴ്‌ച്ച കരതൊടും; കനത്ത മഴയും കാറ്റും വരുന്നു; മൂന്ന് സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി

തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'മോന്ത' ചുഴലിക്കാറ്റ് വേഗത്തില്‍ ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി ചൊവ്വാഴ്ച്ചയോടെ ആന്ധ്രാപ്രദേശ് തീരത്ത് കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ...

മോന്തയുടെ രൂപം മാറും: 28 ന് രാത്രി ആന്ധ്രാപ്രദേശിലെ കാക്കിനഡയ്‌ക്ക് സമീപത്ത് മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കര തൊടും; വരാൻ പോകുന്നത് 110 കിലോമീറ്റർ വേഗതയുള്ള കൊടുങ്കാറ്റ്

ചെന്നൈ : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഒക്ടോബർ 27 ഓടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ-മധ്യ ഭാഗത്തും ഒരു ചുഴലിക്കാറ്റായി ...

മോന്ത വരുന്നു ; ബംഗാൾ ഉൾക്കടലിൽ 27 ന് ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത; കനത്ത ജാഗ്രതാ നിർദേശം

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ 27-ന് ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചിരുന്നു. ...