നിങ്ങളുടെ ഇന്ന്: ഡിസംബർ 07 ശനി ; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം) കുടുംബാംഗങ്ങൾ തമ്മിൽ സ്വരച്ചേർച്ച, തൊഴിൽ വിജയം, വ്യാപാര-ബിസിനസ്സ് പുരോഗതി, ധനലാഭം, വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കുക, ഭക്ഷണസുഖം, ...