Dakshina Kannada - Janam TV
Friday, November 7 2025

Dakshina Kannada

ദക്ഷിണ കന്നഡ : കോൺഗ്രസ് മുസ്ലീം നേതാക്കൾ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് രാജിവച്ചു; വർഗീയ ശക്തികളുടെ സമ്മർദ്ദ തന്ത്രമെന്ന് നിരീക്ഷകർ

മംഗളൂരു: ജില്ലയിലെ 'വർഗീയ കൊലപാതകങ്ങൾ' തടയുന്നതിൽ കർണാടക സർക്കാർ പരാജയപ്പെട്ടതിലും സമുദായ നേതാക്കളെ മാറ്റിനിർത്തുന്നതിലും പ്രതിഷേധിച്ച് ദക്ഷിണ കന്നഡയിലെ ബൂത്ത് തലം മുതൽ സംസ്ഥാന തലം വരെയുള്ള ...

ദക്ഷിണ കന്നഡ സംഘർഷം; കൂട്ടരാജിക്കൊരുങ്ങി സമ്മർദ്ദതന്ത്രവുമായി മുസ്ലീം കോൺഗ്രസ് നേതാക്കൾ; കർണാടക ആഭ്യന്തര മന്ത്രി രാജി വെക്കണമെന്ന് ആവശ്യം

മംഗളൂരു: ഭരണകക്ഷിയായ കോൺഗ്രസ് പാർട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യാനൊരുങ്ങി ദക്ഷിണ കന്നഡ ജില്ലയിലെ മുസ്ലീം നേതാക്കൾ. ജില്ലയിലെ വർഗീയ കൊലപാതകങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ...

ബണ്ട്വാൾ അബ്ദുൾ റഹിമാൻ വധക്കേസ്: ദക്ഷിണ കന്നഡ ജില്ലയിൽ നിരോധനാജ്ഞ തുടരുന്നു; വൻ പൊലീസ് സന്നാഹം

മംഗളൂരു: ബണ്ട്വാൾ താലൂക്കിലെ ഇരക്കോടിയിൽ ഇംതിയാസ് എന്ന അബ്ദുൾ റഹിമാൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ദക്ഷിണ കന്നഡ ജില്ലയിൽ പ്രഖ്യാപിക്കപ്പെട്ട നിരോധനാജ്ഞ തുടരുന്നു. സംഘർഷം പടരാൻ സാധ്യതയുണ്ടെന്ന് കണ്ടതിനെ ...

ദക്ഷിണ കന്നഡ ജില്ലയിയിൽ വീണ്ടും സംഘർഷം; പിക്ക്-അപ്പ് ഡ്രൈവറുടെ കൊലപാതകത്തിൽ 15 പേർക്കെതിരെ കേസ്

മംഗളുരു : ദക്ഷിണ കന്നഡ ജില്ലയിൽ സംഘർഷം വർധിപ്പിച്ചു കൊണ്ട് വീണ്ടും ഒരു കൊലപാതകം നടന്നു. ബണ്ട്വാൾ താലൂക്കിലെ കൊളത്തമജലുവിനു സമീപത്ത് വെച്ച് ഇംതിയാസ് എന്ന അബ്ദുൾ ...