ദാന വര’ദാന’മായി, ഏഴിലംപാല പൂ പൊഴിച്ചു! ചുഴലിക്കാറ്റിൽ കൊൽക്കത്തക്കാർ സന്തോഷിക്കാൻ കാരണമിത്
കൊൽക്കത്ത: ദാന ചുഴലിക്കാറ്റ് വീശിയടിച്ച കൊൽക്കത്തയുടെ തീരങ്ങളിൽ കനത്ത മഴയാണുണ്ടായത്. പലയിടത്തും ചെറിയ തോതിലുള്ള നാശനഷ്ടങ്ങളുമുണ്ടായി. എന്നാൽ ചുഴലിക്കാറ്റ് വന്നുപോയ ശേഷം കൊൽക്കത്ത നഗരവാസികൾ പതിവിൽ കവിഞ്ഞ ...