ദാന വര'ദാന'മായി, ഏഴിലംപാല പൂ പൊഴിച്ചു! ചുഴലിക്കാറ്റിൽ കൊൽക്കത്തക്കാർ സന്തോഷിക്കാൻ കാരണമിത്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദാന വര’ദാന’മായി, ഏഴിലംപാല പൂ പൊഴിച്ചു! ചുഴലിക്കാറ്റിൽ കൊൽക്കത്തക്കാർ സന്തോഷിക്കാൻ കാരണമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2024, 08:03 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ദാന ചുഴലിക്കാറ്റ് വീശിയടിച്ച കൊൽക്കത്തയുടെ തീരങ്ങളിൽ കനത്ത മഴയാണുണ്ടായത്. പലയിടത്തും ചെറിയ തോതിലുള്ള നാശനഷ്ടങ്ങളുമുണ്ടായി. എന്നാൽ ചുഴലിക്കാറ്റ് വന്നുപോയ ശേഷം കൊൽക്കത്ത നഗരവാസികൾ പതിവിൽ കവിഞ്ഞ സന്തോഷത്തിലാണ്. കാരണം മറ്റൊന്നുമല്ല. കനത്ത മഴയിൽ ഏഴിലംപാല മരങ്ങളിലെ പൂക്കൾ പൊഴിഞ്ഞു. അതിനെന്താണിത്ര സന്തോഷിക്കാൻ എന്നാണെങ്കിൽ കൊൽക്കത്തയിലെ ആളുകൾക്ക് ഇത് വലിയൊരു ആശ്വാസമാണ്.

ഏഴിലംപാലപ്പൂക്കൾ മൊട്ടിട്ട് വിരിഞ്ഞുകഴിഞ്ഞാൽ അതിതീക്ഷ്‌ണ സുഗന്ധമാണ് പരത്തുക. എന്നാൽ ഭൂരിഭാഗം പേർക്കും ഇത് ആസ്വദിക്കാൻ കഴിഞ്ഞെന്നുവരില്ല. ആസ്മ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ അലർജി എന്നിവയ്‌ക്കും ഈ പൂക്കൾ കാരണക്കാരാണ്. മഞ്ഞുകാലത്തിന്റെ വരവ് അടയാളപ്പെടുത്തുന്ന ‘ഹേമന്ത’ (ഒക്ടോബർ-നവംബർ) എന്ന ബംഗാളി സീസണിലാണ് ഏഴിലംപാല പൂത്തുലയുന്നത്. കുലകളായി പൂത്തുനിൽക്കുന്ന മങ്ങിയ വെള്ള നിറത്തിലുള്ള പൂക്കളുടെ അതിതീക്ഷ്‌ണ സുഗന്ധം പ്രദേശമാകെ പരക്കും.

പശ്ചിമ ബംഗാളിന്റെ സംസ്ഥാന വൃക്ഷം കൂടിയാണ് ഏഴിലംപാല. കൊൽക്കത്തയിലെ ബാഗ്ബസാർ സ്ട്രീറ്റ്, ബാലിഗഞ്ച് സർക്കുലർ റോഡ്, സതേൺ അവന്യു, ജെഎൽ നെഹ്‌റു റോഡ് , സെൻട്രൽ അവന്യു എന്നിവിടങ്ങളിലെല്ലാം പതിറ്റാണ്ടുകൾ പഴക്കമുള്ള ഏഴിലംപാല മരങ്ങളുണ്ട്. ഇവിടങ്ങളിൽ അലർജി പ്രശ്‍നങ്ങളുള്ള ആളുകൾക്ക് ഒക്‌ടോബർ പകുതി ആയി കഴിഞ്ഞാൽ പിന്നെ ഉറക്കമില്ലാത്ത രാത്രികളാണ്. ഇതിനാണ് ദാന ചുഴലിക്കാറ്റ് പരിഹാരം കണ്ടിരിക്കുന്നത്.

Tags: KolkataallergyDana CycloneAlstonia scholarisEzhilampala flowerflowering season
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

Latest News

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies