ഡാൻസ് സ്കൂളിനെതിരെ സ്റ്റേ വന്നു; അന്നും ഗുരുവായൂരപ്പൻ തുണച്ചു; അനുഭവം പങ്കുവച്ച് നവ്യ നായർ
നവ്യയുടെ നൃത്ത വിദ്യാലയമായ മാതംഗി തുടങ്ങുന്നതിന് നാട്ടുകാർ പലരും തടസം നിന്നിരുന്നുവെന്ന കാര്യം വെളിപ്പെടുത്തി താരം. തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോയിൽ ഡാൻസ് സ്കൂളിനെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനിടെയാണ് ...


