ഡാൻസ് സ്കൂളിനെതിരെ സ്റ്റേ വന്നു; അന്നും ഗുരുവായൂരപ്പൻ തുണച്ചു; അനുഭവം പങ്കുവച്ച് നവ്യ നായർ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡാൻസ് സ്കൂളിനെതിരെ സ്റ്റേ വന്നു; അന്നും ഗുരുവായൂരപ്പൻ തുണച്ചു; അനുഭവം പങ്കുവച്ച് നവ്യ നായർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 07:44 pm IST
Facebook
Twitter
WhatsAppTelegram

നവ്യയുടെ നൃത്ത വിദ്യാലയമായ മാതം​ഗി തുടങ്ങുന്നതിന് നാട്ടുകാർ പലരും തടസം നിന്നിരുന്നുവെന്ന കാര്യം വെളിപ്പെടുത്തി താരം. തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോയിൽ ഡാൻസ് സ്കൂളിനെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനിടെയാണ് നവ്യ ഇക്കാര്യം പറഞ്ഞത്. ഡാൻസ് സ്കൂൾ തുടങ്ങാൻ കെട്ടിടത്തിന്റെ പണി നടക്കുന്ന സമയത്ത് തടസം നിന്ന അസോസിയേഷൻ അ​ഗങ്ങൾ കോടതിയിൽ നിന്ന് സ്റ്റേ ഉൾപ്പെടെ വാങ്ങിച്ചിരുന്നുവെന്നും നവ്യ ഓർമ പങ്കുവച്ചു. താരത്തിന്റെ വാക്കുകളിലേക്ക്..

നൃത്ത വി​ദ്യാലയം തുടങ്ങുന്നതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. പണി ഏതാണ്ട് പകുതിയായപ്പോൾ അസോസിയേഷനിൽ എത്തി ഡാൻസ് സ്കൂൾ തുടങ്ങാൻ പോകുന്നതിന്റെ കാര്യം അറിയിച്ചു. വലിയ പ്രതീക്ഷയോടെയാണ് എല്ലാവരെയും അത് അറിയിച്ചത്. എന്നാൽ ഇവിടെ ഡാൻസ് സ്കൂൾ തുടങ്ങാൻ പറ്റില്ലെന്ന് അവർ പ്രതികരിച്ചു. സമീപ മേഖലയിൽ വയോധികരാണ് താമസിക്കുന്നതെന്നും വയസായവരെ ശല്യപ്പെടുത്തുന്ന, അവരുടെ സ്വൈര്യവിഹാരത്തിന് തടസം നിൽക്കുന്ന സ്ഥാപനം ആരംഭിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞു. മാതം​ഗി ഇവിടെ വരരുതെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമായതോടെ അവർ കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ വാങ്ങി.

എപ്പോഴത്തേയും പോലെ ​ഗുരുവായൂരപ്പനോട് വിഷമങ്ങൾ തുറന്നുപറഞ്ഞാണ് നിയമനടപടി നേരിട്ടത്. ഭ​ഗവാൻ എന്റെ പ്രാർത്ഥന കേട്ടു. പിന്നീട് സ്റ്റേ എല്ലാം നീങ്ങി. മാതം​ഗിയുടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. മാംത​ഗിയിലേക്കുള്ള പ്രവേശനം മറ്റൊരു വശത്ത് കൂടിയാക്കി പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ കഴിഞ്ഞു. ഇപ്പോൾ ഇവിടെ ഡാൻസ് സ്കൂൾ നടക്കുന്നുണ്ട്. ആർക്കും പ്രയാസമുണ്ടാക്കിയിട്ടില്ല. ചുറ്റും താമസിച്ചിരുന്ന എല്ലാവരും പ്രശ്നക്കാരായിരുന്നില്ല. സ്ഥാപിത താത്പര്യങ്ങൾ ഉള്ള ചിലർ ആയിരുന്നു അതിന് പിന്നിൽ. – നവ്യ പറഞ്ഞുനിർത്തി.

തുടർന്ന് മാതം​ഗി നൃത്ത വിദ്യാലയത്തിന്റെ ഇന്റീരിയർ വർക്കുകളെക്കുറിച്ചും മാതം​ഗി എന്ന പേരിട്ടതിനെക്കുറിച്ചും നവ്യ വിശദീകരിച്ചു. നവ്യ താമസിക്കുന്ന വീടിന്റെ മുകളിലെ ഫ്ലോറിലാണ് മാതം​ഗി നൃത്ത വിദ്യാലയം സ്ഥാപിച്ചിരിക്കുന്നത്. ഏകദേശം ഒന്നര കൊല്ലം മുൻപാണ് മാതം​ഗിയെന്ന ഡാൻസ് സ്കൂൾ ആരംഭിച്ചതെന്നും നവ്യ പറയുന്നു.

Tags: Navya NairDance SchoolMathangi
Share
Tweet
SendShare

More News from this section

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

Latest News

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies