യുപിയിൽ മദ്രസകളിലും ദർഗകളിലും ഇക്കുറി ത്രിവർണ പതാക ഉയരും; മാറ്റങ്ങളുടെ പ്രതിഫലനമെന്ന് വിലയിരുത്തൽ
ലക്നൗ : ആസാദി കാ അമൃത് മഹോത്സവിനോട് അനുബന്ധിച്ച് ഹർ ഘർ തിരംഗയുടെ ഭാഗമായി ഉത്തർപ്രദേശിലെ മദ്രസകളിലും ദർഗകളിലും ത്രിവർണ്ണ പതാകയുയർത്തുമെന്ന് ബിജെപി ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ...


