Dark net - Janam TV
Wednesday, July 9 2025

Dark net

നാർക്കോട്ടിക്ക് ക്രിമിനൽസ് മൂവാറ്റുപുഴയിൽ നിന്നും ബിടെക് പഠിച്ചിറങ്ങിയത് 2019ൽ; എഡിസൺ ‘സമ‍ർത്ഥനായ’ എഞ്ചിനീയറെന്ന് എൻസിബി; സമ്പാദിച്ചത് 10 കോടിയിലധികം

കൊച്ചി: ഡാർക്ക് നെറ്റ് ലഹരിക്കടത്തിലൂടെ മൂവാറ്റുപുഴ സ്വ​​ദേശി എഡിസൺ ബാബു രണ്ട് വർഷത്തിനിടെ സമ്പാദിച്ചത് 10 കോടിയിലേറെ രൂപയെന്ന് നാർക്കോട്ടിക്ക് കൺട്രോൾ ബ്യുറോ കണ്ടെത്തി. ഈ പണം ...

കെട്ടി‍ടം വാടകയ്‌ക്ക് തരുമോ എന്ന് ചോദിച്ച് എൻസിബി സംഘം എത്തി; എഡിസൺ അപകടകാരിയായ ലഹരി കച്ചവടക്കാരൻ; ആരുമായും സൗഹൃദമില്ല; ഞെട്ടലോടെ മുവാറ്റുപുഴക്കാർ

മുവാറ്റുപുഴ: ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്ക് നെറ്റ് ലഹരി ശൃംഖലയായ കെറ്റാമെലോണിന്റെ മുഖ്യസൂത്രധാരനായ മുവാറ്റുപുഴ സ്വദേശിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ബെം​ഗളൂരുവിലും മുംബൈയിലുമാണ് എഡിസൺ താമസിച്ചിരുന്നതെന്നും ...

ഡാർക്ക് നെറ്റ് ലഹരി വിൽപ്പനയുടെ മുഖ്യസൂത്രധാരൻ മുവാറ്റുപുഴ സ്വദേശി; എഡിസണിന് രാജ്യാന്തര ശൃംഖലയായ ഡോ.സീസിസ് ഗ്രൂപ്പുമായി ബന്ധം: NCB

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്ക് നെറ്റ് ലഹരി ശൃംഖലയായ കെറ്റാമെലോണിന്റെ മുഖ്യസൂത്രധാരൻ മുവാറ്റുപുഴ സ്വദേശി എഡിസൺ. നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കെറ്റാമെലോൺ ശൃംഖല ...

ഡാർക്ക് നെറ്റ് വഴി ബിറ്റ്‌കോയിൻ ഉപയോഗിച്ച് കഞ്ചാവ് ഇറക്കുമതി; മൂന്ന് പേർ പിടിയിൽ

ന്യൂഡൽഹി: ഡാർക്ക് നെറ്റ് വഴി ബിറ്റ്‌കോയിൻ ഉപയോഗിച്ച് 1,873 ഗ്രാം കഞ്ചാവ് ഇറക്കുമതി ചെയ്ത കേസിൽ മൂന്ന് പേർ രാജ്യതലസ്ഥാനത്ത് പിടിയിൽ. ആഗോള വിപണിയിൽ 35 ലക്ഷം ...

ആഡംബര കപ്പലിലെ ലഹരിവേട്ട; മയക്കുമരുന്ന് കൈമാറ്റം ഡാർക്ക്‌നെറ്റ് വഴിയെന്ന സൂചന നൽകി എൻസിബി

മുംബൈ; മുംബൈയിലെ ആഡംബര കപ്പലിലെ ലഹരിവേട്ടയിൽ മയക്കുമരുന്നുകൾ കൈമാറാൻ ഇന്റർനെറ്റിലെ അധോലോകം എന്ന് അറിയപ്പെടുന്ന ഡാർക്ക്‌നെറ്റിന്റെ സഹായമുണ്ടായിരുന്നോയെന്ന സംശയം പ്രകടിപ്പിച്ച് എൻസിബി. പ്രത്യേക കോൺഫിഗറേഷനും സോഫ്റ്റ് വെയറും ...