നാർക്കോട്ടിക്ക് ക്രിമിനൽസ് മൂവാറ്റുപുഴയിൽ നിന്നും ബിടെക് പഠിച്ചിറങ്ങിയത് 2019ൽ; എഡിസൺ 'സമ‍ർത്ഥനായ' എഞ്ചിനീയറെന്ന് എൻസിബി; സമ്പാദിച്ചത് 10 കോടിയിലധികം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാർക്കോട്ടിക്ക് ക്രിമിനൽസ് മൂവാറ്റുപുഴയിൽ നിന്നും ബിടെക് പഠിച്ചിറങ്ങിയത് 2019ൽ; എഡിസൺ ‘സമ‍ർത്ഥനായ’ എഞ്ചിനീയറെന്ന് എൻസിബി; സമ്പാദിച്ചത് 10 കോടിയിലധികം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2025, 10:22 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ഡാർക്ക് നെറ്റ് ലഹരിക്കടത്തിലൂടെ മൂവാറ്റുപുഴ സ്വ​​ദേശി എഡിസൺ ബാബു രണ്ട് വർഷത്തിനിടെ സമ്പാദിച്ചത് 10 കോടിയിലേറെ രൂപയെന്ന് നാർക്കോട്ടിക്ക് കൺട്രോൾ ബ്യുറോ കണ്ടെത്തി. ഈ പണം ഉപയോ​ഗിച്ചാണോ വീടിന് സമീപം ഷോപ്പിം​ഗ് കോംപ്ലക്സ് നിർമിക്കുന്നതെന്നും എൻസിബി പരിശോധിക്കുന്നുണ്ട്.

രണ്ട് വർഷത്തിനിടെ 6,000 ത്തിലധികം ലഹരി ഇടപാടുകളാണ് ഇയാൾ നടത്തിയത്. കേസിൽ അറസ്റ്റിലായ അരുൺ തോമസിന് ഡാർക്ക് നെറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നും വിവിധ വിലാസങ്ങളിൽ  എത്തിയ പാഴ്സൽ കൈപറ്റി ഇടപാടുകാർക്ക് അയച്ച് നൽകിയത് അരുൺ തോമസായിരുന്നു. എഡിസണിന്റെ സഹപാഠിയാണ് ഇയാൾ. എഡിസൺ ബാബു, അരുൺ തോമസ്, ഇടുക്കിയിലെ റിസോർട്ട് ഉടമ ഡിയോൾ, ഭാര്യ അഞ്ജു എന്നിവരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. നാലുപേരെയും തിങ്കളാഴ്ച എൻസിബി കസ്റ്റഡിയിൽ വാങ്ങും.

എഡിസൺ ബാബു, അരുൺ തോമസ്, ഡിയോൾ എന്നിവർ  മൂവാറ്റുപുഴയിലെ സ്വകാര്യ എഞ്ചിനിയറിം​ഗ് കോളേജിൽ നിന്നും 2019 ലാണ് ബിടെക്  പൂർത്തിയാക്കിയത്. സമർത്ഥനായ ഐടി വിദ​ഗ്ധനാണ് എഡിസണെന്ന് എൻസിബി പറയുന്നു. വർഷങ്ങളോളം  അമേരിക്കയിൽ   ജോലി ചെയ്തിരുന്നു.

പാഞ്ചേലിമേടിലെ ഡിയോളിന്റെ റിസോർട്ടിൽ എത്തുന്ന ഇവരുടെ മറ്റ് സഹപാഠികളും എൻസിബിയുടെ നിരീക്ഷണത്തിലാണ്.  എ‍ഡിസണിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ എൻസിബി പരിശോധിക്കുകയാണ്. കെറ്റാമലോൺ ഡാർക്ക് നെറ്റിന്റെ കൂടുതൽ വിശദാംശങ്ങൾ ഇതിലൂടെ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

Tags: Dark netMuvattupuzhaEdison
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies