ഡാർക്ക് നെറ്റ് വഴി ബിറ്റ്‌കോയിൻ ഉപയോഗിച്ച് കഞ്ചാവ് ഇറക്കുമതി; മൂന്ന് പേർ പിടിയിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡാർക്ക് നെറ്റ് വഴി ബിറ്റ്‌കോയിൻ ഉപയോഗിച്ച് കഞ്ചാവ് ഇറക്കുമതി; മൂന്ന് പേർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2021, 05:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡാർക്ക് നെറ്റ് വഴി ബിറ്റ്‌കോയിൻ ഉപയോഗിച്ച് 1,873 ഗ്രാം കഞ്ചാവ് ഇറക്കുമതി ചെയ്ത കേസിൽ മൂന്ന് പേർ രാജ്യതലസ്ഥാനത്ത് പിടിയിൽ. ആഗോള വിപണിയിൽ 35 ലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് പ്രതികൾ ഇറക്കുമതി ചെയ്തതെന്ന് ഡൽഹി പോലീസ് ക്രൈം ബ്രാഞ്ച് പറഞ്ഞു.

‘ഡാർക്ക് നെറ്റ് വഴിയാണ് പ്രതികൾ കഞ്ചാവ് ഇറക്കുമതി ചെയ്തത്. സന്ദേശങ്ങൾ മൂന്ന് ദിവസത്തിനു ശേഷം തന്നെ ഇല്ലാതാക്കുന്ന പ്രത്യേക സംവിധാനമുള്ള ആപ്ലിക്കേഷനാണ് പണമിടപാട് നടത്താൻ പ്രതികൾ ഉപയോഗിച്ചത്. കഞ്ചാവ് ഇറക്കുമതിയ്‌ക്കായി ബിറ്റ്‌കോയിൻ വഴിയാണ് ഇവർ പണമിടപാട് നടത്തിയത്’ പോലീസ് പറഞ്ഞു.

ആഗോളവിപണിയിൽ ഉയർന്ന മൂല്യമുള്ള കഞ്ചാവാണ് പ്രതികൾ ഇറക്കുമതി ചെയ്തത്. ഒരു ഔൺസിന് ഏകദേശം 40,000 മുതൽ 50,000 രൂപ വരെയാണ് കണക്കാക്കുന്നതെന്ന് പോലീസ് കൂട്ടിച്ചേർത്തു.

പ്രതികളുടെ വിശദാംശങ്ങളും, കഞ്ചാവ് ഇറക്കുമതി ചെയ്ത സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങളും പോലീസ് പുറത്ത് വിട്ടിട്ടില്ല. ഡാർക്ക് നെറ്റ് വഴി കഞ്ചാവ് ഇറക്കുമതി ചെയ്യുന്ന ഡൽഹിയിലെ ആദ്യത്തെ സംഭവമാണിതെന്നും പോലീസ് അറിയിച്ചു.

പോലീസിനും മറ്റ് എൻഫോഴ്സ്മെന്റ് ഏജൻസികൾക്കും ഉപഭോക്താക്കളെ തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ എൻക്രിപ്റ്റ് ചെയ്ത സോഫ്റ്റ് വെയറുകൾ ഉപയോഗിക്കുന്ന രഹസ്യ നെറ്റ് വർക്കാണ് ഡാർക്ക് നെറ്റ്. രാജ്യത്തെ ചിലയിടങ്ങളിൽ മയക്കുമരുന്ന് കടത്താൻ ഇത് സാധാരണയായി ഉപയോഗിക്കാറുണ്ടെന്ന് പോലീസ് പറയുന്നു.

Tags: bitcoinDark net
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies