ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ഡാർക്ക് പാറ്റേണുകൾക്ക് വിലക്കുമായി കേന്ദ്രം
ന്യൂഡൽഹി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയായ ഡാർക്ക് പാറ്റേൺ ഒഴിവക്കാൻ നിർദ്ദേശം നൽകി കേന്ദ്രം. ഉപഭോക്താക്കളെ കബളിപ്പിക്കുന്ന രീതിയും ശരിയായ സാധനങ്ങൾ തിരഞ്ഞടെക്കുന്നതിൽ ആശയക്കുഴപ്പവും സൃഷ്ടിക്കുകയാണ് ...