ഡാർക്ക് വെബിൽ നിന്നും സുരക്ഷ; ഗൂഗിൾ ഡാർക് വെബ് റിപ്പോർട്ടുമായി ഗൂഗിൾ
ഡാർക്ക് വെബ് എന്നാൽ പലരുടേയും മുഖങ്ങളിൽ കാണാനാവുക പേടിയുടെ കരിനിഴൽ ആയിരിക്കും. സ്വകാര്യ വിവരങ്ങൾ പോലും ചോർന്നെത്തുന്ന ഒരു പ്ലാറ്റ്‌ഫോമാണ് ഡാർക്ക് വെബുകൾ. ആളുകളുടെ പേടി ഇല്ലാതാക്കുന്നതിലും ...