വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോരുന്നു; ഉപഭോക്തൃ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്‌ക്ക്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സൈബർന്യൂസ്: നിഷേധിച്ച് വാട്‌സ്ആപ്പ്
വാഷിംഗ്ടൺ: ലോകത്തിൽ 500 ദശലക്ഷം വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ചോർന്ന വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്‌ക്കെത്തിയതായി വിവരം. 84 രാജ്യങ്ങളിലെ ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോർന്നത്. ...