മൂവാറ്റുപുഴ ഡാർക്ക് വെബ് ലഹരിക്കടത്ത്; മുഖ്യപ്രതി ഓസ്ട്രേലിയയിൽ താമസിക്കുന്ന കൊച്ചി വാഴക്കാല സ്വദേശി; ഉടൻ ഇന്ത്യയിലെത്തിക്കും
കൊച്ചി: മൂവാറ്റുപുഴ കേന്ദ്രീകരിച്ച് നടന്ന ഡാർക്ക് വെബ് വഴിയുള്ള ലഹരിക്കടത്തിലെ മുഖ്യപ്രതി മലയാളിയെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കണ്ടെത്തി. ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ കൊച്ചി വാഴക്കാല സ്വദേശിയിലേക്കാണ് അന്വേഷണം ...




