ജാതി വെളിപ്പെടുത്തുന്ന പതാകകൾ, റിബണുകൾ, വസ്ത്രങ്ങൾ ധരിക്കരുത്: ലോഹ ആയുധങ്ങൾ കൊണ്ടുവരരുത് :കുലസായി ദസറയ്ക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു
തൂത്തുക്കുടി: കുലസായി ദസറ ഉത്സവകാലത്ത് നടപ്പിലാക്കേണ്ട നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കുലസായി ദസറ ഉത്സവത്തിലേക്ക് ലോഹ ആയുധങ്ങൾ കൊണ്ടുവരുന്നതിൽ നിന്ന് ഭക്തർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ജാതി വെളിപ്പെടുത്തുന്ന പതാകകൾ, റിബണുകൾ, ...





