മൈസൂരു ദസറ; സമാപനത്തിനൊരുങ്ങി കൊട്ടാര നഗരി
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൈസൂരു ദസറ; സമാപനത്തിനൊരുങ്ങി കൊട്ടാര നഗരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2023, 09:07 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ദസറ ആഘോഷങ്ങളുടെ അവസാന ദിനത്തിനൊരുങ്ങി മൈസൂരു കൊട്ടാരം. ദസറ കാഴ്ചകൾ കാണുന്നതിന് വേണ്ടി സന്ദർശകരുടെ പ്രവാഹമാണ് നഗരത്തിലേക്ക് എത്തുന്നത്. അംബാവിലാസ് കൊട്ടാരം, മൃഗശാല, ചാമുണ്ഡിഹിൽസ്, ബൃന്ദാവൻ ഗാർഡൻ, കെആർഎസ് അണക്കെട്ട്, ശ്രീരംഗപട്ടണം, രംഗനത്തിട്ടു പക്ഷി സങ്കേതം എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിനാണ് അധികം ആളുകൾ എത്തുക.

പത്ത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് ചാമുണ്ഡി ഹിൽസിൽ വെച്ച് സംഗീത സംവിധായകൻ ഹംസലേഖയാണ് തുടക്കം കുറിച്ചത്. ഇതിനോടകം തന്നെ ദസറയ്‌ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും നഗരത്തിൽ ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ വിവിധ വേദികളിലായി സാംസ്‌കാരിക പരിപാടികൾ നടന്നിരുന്നു. ദസറയുടെ പാരമ്പര്യ ചടങ്ങുകൾക്ക് വേണ്ടി അംബാ വിലാസ് കൊട്ടാരത്തിലെ സുവർണ സിംഹാസനവും സജ്ജമായി കഴിഞ്ഞു.

ദസറയോടനുബന്ധിച്ചുള്ള എയർഷോ ഇന്ന് വൈകിട്ട് നാല് മുതൽ അഞ്ച് വരെ ബന്നിമണ്ഡപ് ഗ്രൗണ്ടിൽ നടന്നു. ഇന്നലെ വൈകിട്ട് നാലിന് ഇതിന്റെ പരിശീലന പറക്കൽ നടന്നിരുന്നു. വർഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷമാണ് ദസറ എയർഷോ വീണ്ടും ആരംഭിക്കുന്നത്. വ്യോമസേന ഉദ്യോഗസ്ഥർ ജില്ലാ ഭരണകൂടവുമായി ചർച്ച നടത്തിയതിന് ശേഷമാണ് ദസറയ്‌ക്കുള്ള ഒരുക്കങ്ങൾ വിലയിരുത്തിയത്.

ചന്ദ്രയാൻ-3യുടെ മാതൃക ഇത്തവണത്തെ ദസറ പുഷ്പമേളയിൽ രൂപകൽപ്പന ചെയ്തിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ലക്ഷക്കണക്കിന് പൂക്കൾ ഉപയോഗിച്ചാണ് ചന്ദ്രയാൻ-3യുടെ മാതൃക സജ്ജമാക്കിയിരിക്കുന്നത്. ഇസ്രോയുടെ മുഴുവൻ ടീമിനും ചാന്ദ്ര ദൗത്യത്തിന്റെ വിജയത്തിനും സമർപ്പിച്ചുകൊണ്ടാണ് രൂപകൽപ്പന. ഹോർട്ടികൾച്ചർ വകുപ്പും ജില്ലാ ഹോർട്ടികൾച്ചർ സൊസൈറ്റിയും സംയുക്തമായാണ് ചന്ദ്രയാൻ-3യുടെ മാതൃക രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Tags: mysoreDASARA
Share
Tweet
SendShare

More News from this section

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

യുഡിപിയിലെ 8 എംഎല്‍എമാര്‍ ബിജെപിയില്‍; നിയമസഭയില്‍ ബിജെപി അംഗബലം 10 ആയി

Latest News

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies