ഞങ്ങൾ നിങ്ങൾക്ക് മാനവികത വിളമ്പും; അതും തിന്ന് ഒരക്ഷരം മിണ്ടാതെ പൊയ്‌ക്കോണം; ഉത്തരകൊറിയിസം നീണാൾ വാഴട്ടെ: ഹരീഷ് പേരടി
സിനിമയുടെ പോസ്റ്റർ പങ്കുവെച്ചതിന് സിപിഎം നേതാവ് എം.എ ബേബിയ്‌ക്കെതിരെ സഖാക്കൾ നടത്തിയ സൈബർ ആക്രണത്തെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന ഹരീഷ് പേരടി ...



