പഞ്ഞിക്കിട്ട് “തല”യും സംഘവും; ഗാബയിൽ ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ; മാനം കാത്ത് ബുമ്ര
ബ്രിസ്ബെയ്ൻ: ഗാബ ടെസ്റ്റിൽ ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക്. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 405 റൺസാണ് ആതിഥേയർ അടിച്ചുക്കൂട്ടിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യൻ ...