മുടക്കുമുതൽ കിട്ടുമോ? ബോക്സോഫീസിൽ അണ്ണനെ കൈവിട്ട് ആരാധകർ! ​ഗോട്ടിന് രണ്ടാം ദിനം വമ്പൻ വീഴ്ച; കണക്കുകൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുടക്കുമുതൽ കിട്ടുമോ? ബോക്സോഫീസിൽ അണ്ണനെ കൈവിട്ട് ആരാധകർ! ​ഗോട്ടിന് രണ്ടാം ദിനം വമ്പൻ വീഴ്ച; കണക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 03:42 pm IST
FacebookTwitterWhatsAppTelegram

റിലീസ് ദിവസം വമ്പൻ ഓപ്പണിം​ഗ് ലഭിച്ച വിജയിയുടെ GOAT ന് ബോക്സോഫീസിൽ തളർച്ച. ആദ്യ ദിനം ഇന്ത്യയിൽ നിന്ന് മാത്രം 44 കോടി നേടിയ ചിത്രത്തിന് രണ്ടാം ദിനത്തിൽ 42 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 25.5 കോടിയെ നേടാനായുള്ളു. എല്ലാ ഭാഷകളിൽ നിന്നുള്ള കളക്ഷനും ചേർത്ത് സാക്നിൽക് ആണ് കണക്ക് പുറത്തുവിട്ടത്. രണ്ടു​ദിവസം കൊണ്ട് 69.5 കോടിയാണ് വെങ്കട് പ്രഭു ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത്.

ആ​ഗോള തലത്തിൽ 155 കോടിയാണ് കളക്ഷൻ. വരും ദിവസങ്ങളിൽ ചിത്രം വീണ്ടും കൂപ്പുക്കുത്തുമെന്നാണ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. 400 കോടി രൂപയാണ് ചിത്രത്തിന്റെ നിർമാണ ചെലവെന്നാണ് വിവരം. മുടക്കുമുതൽ തിരിച്ചുപിടിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. എജിഎസ് എൻ്റർടൈൻമെൻ്റിന്റെ ഏറ്റവും ചെലവേറിയ ചിത്രമാണിത്.

കർണാടകയിൽ ആദ്യ ദിനം പത്തുകോടി ലഭിച്ച ചിത്രത്തിന് രണ്ടാം ​ദിനത്തിൽ നേടാനായത് 3.25 കോടിയാണ്. ആന്ധ്ര-തെലങ്കാനയിൽ 3.75 കോടിയെന്നത് 1.75 കോടിയായി കുറഞ്ഞു. തമിഴ്നാട്ടിലെ കളക്ഷൻ 29.5 കോടിയിൽ നിന്ന് 21.5 ആയി. കേരളത്തിലും വ്യത്യസ്തമല്ല ആദ്യ ദിനം 5.75 കോടി നേടിയെങ്കിൽ രണ്ടാം ദിനം 1.5 കോടിയിലേക്ക് വീണു. ശേഷിക്കുന്ന സംസ്ഥാനങ്ങളിൽ മൂന്ന് കോടി ആദ്യ ദിനം നേടിയങ്കിൽ രണ്ടാം ദിവസം 50 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

 

Tags: day 2goatcollection.Officebox
ShareTweetSendShare

More News from this section

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies