പഞ്ഞിക്കിട്ട് "തല"യും സംഘവും; ഗാബയിൽ ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ; മാനം കാത്ത് ബുമ്ര
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പഞ്ഞിക്കിട്ട് “തല”യും സംഘവും; ഗാബയിൽ ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ; മാനം കാത്ത് ബുമ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2024, 03:57 pm IST
Facebook
Twitter
WhatsAppTelegram

ബ്രിസ്ബെയ്ൻ: ​ഗാബ ടെസ്റ്റിൽ ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക്. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 405 റൺസാണ് ആതിഥേയർ അടിച്ചുക്കൂട്ടിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യൻ ബൗളർമാരെ അടിച്ചുപരത്തിയ ട്രാവിസ് ഹെഡ് സെ‍ഞ്ച്വറി തികച്ചു. 160 പന്തിൽ 152 റൺസാണ് ഇടംകൈയൻ നേടിയത്. തൊട്ടുപിന്നാലെ സ്റ്റീവൻ സ്മിത്തും സെഞ്ച്വറി (101) തികച്ചു. ഇരുവരെയും മടക്കി ബുമ്രയാണ് മത്സരത്തിൽ ഇന്ത്യക്ക് അല്പം ആശ്വാസം നൽകിയത്. ബുമ്രയുടെ അ‍ഞ്ചുവിക്കറ്റ് പ്രകടനമാണ് ഓസ്ട്രേലിയയെ പിടിച്ചുനിർത്തിയത്. അതേസമയം ഫോമിലായ ട്രാവിസ് ഹെ‍ഡിനെ പിടിച്ചുകെട്ടാൻ ഇന്നും ഇന്ത്യൻ ബൗളർമാർ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമയുടെ തന്ത്രങ്ങളൊക്കെയും നിർവീര്യമാകുന്നതും ഗാബയിൽ കണ്ടു.

സെന(സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ) രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് വീഴ്‌ത്തുന്ന ഇന്ത്യൻ പേസറെന്ന റെക്കോർഡ‍ും ബുമ്ര തന്റെ പേരിലാക്കി. കപിൽ ദേവിന്റെ (7) റെക്കോർ‍ഡാണ് താരം പഴങ്കഥയാക്കിയത്. ഇന്ത്യൻ പേസര്‍മാരില്‍ ഏറ്റവും കൂടുതല്‍ തവണ അ‍ഞ്ച് വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടവും വലം കൈയൻ പേസർ സ്വന്തമാക്കി. അലക്സ് ക്യരി(45), മിച്ചൽ സ്റ്റാർക്(7) എന്നിവരാണ് ക്രീസിൽ തുടരുന്നത്. മാർനസ് ലബുഷെയ്ൻ(12) ഉസ്മാൻ ഖവാജ(21), നഥാൻ മക്സ്വീനി(12) പാറ്റ് കമ്മിൻസ്(20) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. മുഹമ്മദ് സിറാജിനും നിതീഷ് കുമാർ റെഡ്ഡിക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

 

Tags: australiaTESTIndia3rdday 2Brisbane
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies