സമനില ഉറപ്പായിരുന്ന മത്സരം തോൽപ്പിച്ച് ബാറ്റർമാർ; മെൽബണിൽ നാണംകെട്ട് രോഹിത്തും സംഘവും; വമ്പന്മാരുടെ തലകളുരുളും
കോലിയും രാഹുലും രോഹിത്തും തുടങ്ങി വമ്പന്മാരടക്കം ഒൻപതുപേർ രണ്ടക്കം കാണാതെ മടങ്ങിയ മത്സരത്തിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. മെൽബണിൽ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റിൽ 184 റൺസിന്റെ ...