ബുമ്രയ്ക്ക് അഞ്ചു വിക്കറ്റ്! വീണ്ടും തലകുനിച്ച് രോഹിത്തും കോലിയും; പൊരുതി ജയ്സ്വാൾ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബുമ്രയ്‌ക്ക് അഞ്ചു വിക്കറ്റ്! വീണ്ടും തലകുനിച്ച് രോഹിത്തും കോലിയും; പൊരുതി ജയ്സ്വാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2024, 09:55 am IST
Facebook
Twitter
WhatsAppTelegram

മെൽബൺ ടെസ്റ്റിലെ രണ്ടാം ഇന്നിം​ഗ്സിൽ തോൽവി ഒഴിവാക്കാൻ ഇന്ത്യയുടെ പൊരുതുന്നു. ഇന്ന് തുടക്കത്തിലെ ഓസ്ട്രേലിയയുടെ ശേഷിക്കുന്ന വിക്കറ്റും ബുമ്ര പിഴുതു. 41 റൺസെടുത്ത നഥാൻ ലിയോണിനെ പുറത്താക്കി ബുമ്ര അഞ്ചു വിക്കറ്റ് തികച്ചു. 339 വിജലക്ഷ്യവുമായി ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. ക്യാപ്റ്റൻ രോഹിത് ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. 9 റൺസായിരുന്നു സമ്പാദ്യം. വൺഡൗണായി വന്ന കെ.എൽ രാഹുൽ ഡക്കായി നാലാമനായി ക്രീസിലെത്തിയ കോലി പതിവ് ശൈലിയിൽ പുറത്തായി.

5 റൺസുമായാണ് വിരാട് കൂടാരം കയറിയത്. ഇതോടെ ഇന്ത്യ 33/3 എന്ന നിലയിൽ തകർന്നു. അതേസമയം ഓപ്പണ‍ർ ജയ്സ്വാൾ ഒരറ്റത്ത് ഉറച്ച് നിന്ന് ഇന്നിം​ഗ്സ് മുന്നോട്ട് നയിച്ചതോടെ ഇന്ത്യ പ്രതിസന്ധി അതിജീവിച്ചു. 69 റൺസുമായി യശസ്വിയും 28 റൺസുമായി ഋഷഭ് പന്തുമാണ് ക്രീസിൽ. ഇരുവരും ചേർന്ന് 79 റൺസിന്റെ കൂട്ടുകെട്ടാണ് ഉയ‍ർത്തിയത്. ഈ പാർട്ണർഷിപ്പ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കാെണ്ടുവരികെയായിരുന്നു. നിലവിൽ 112/3 എന്ന നിലയിലാണ് ഇന്ത്യ. മിച്ചൽ സ്റ്റാർക്കിനും പാറ്റ് കമിൻസിനുമാണ് വിക്കറ്റുകൾ.

Tags: australiaTESTIndia4thday 5
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

Latest News

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies