സമനില ഉറപ്പായിരുന്ന മത്സരം തോൽപ്പിച്ച് ബാറ്റർമാർ; മെൽബണിൽ നാണംകെട്ട് രോഹിത്തും സംഘവും; വമ്പന്മാരുടെ തലകളുരുളും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സമനില ഉറപ്പായിരുന്ന മത്സരം തോൽപ്പിച്ച് ബാറ്റർമാർ; മെൽബണിൽ നാണംകെട്ട് രോഹിത്തും സംഘവും; വമ്പന്മാരുടെ തലകളുരുളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2024, 12:16 pm IST
Facebook
Twitter
WhatsAppTelegram

കോലിയും രാഹുലും രോഹിത്തും തുടങ്ങി വമ്പന്മാരടക്കം ഒൻപതുപേർ രണ്ടക്കം കാണാതെ മടങ്ങിയ മത്സരത്തിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. മെൽബണിൽ നടന്ന ബോക്സിം​ഗ് ഡേ ടെസ്റ്റിൽ 184 റൺസിന്റെ കൂറ്റൻ ജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഇതോടെ ടൂർണമെൻ്റിൽ ഓസീസ് 2-1 മുന്നിലുമെത്തി.

സമനില ഉറപ്പായിരുന്ന മത്സരമാണ് ഇന്ത്യൻ ബാറ്റിം​ഗ് നിര തോൽവിയാക്കി മാറ്റിയത്. 191 പന്തിൽ 82 റൺസെടുത്ത ജയ്സ്വാൾ ഏഴാമനായി പുറത്തായതോടെയാണ് ഇന്ത്യ തോൽവി ഉറപ്പിച്ചത്. ഇടംകൈയന്റെ പുറത്താകൽ വിവാദത്തിനും വഴിതെളിച്ചു.  30 റൺസെടുത്ത പന്തും അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് ഇന്നും പുറത്തായത്. അഞ്ചു റൺസുമായി ക്രീസിൽ നിന്ന വാഷിം​ഗ്ടൺ സുന്ദറിന് കൂട്ടിനാരുമുണ്ടായില്ല.

ആദ്യ ഇന്നിം​ഗ്സിൽ സെഞ്ച്വറി നേടിയ നിതീഷ് കുമാർ റെഡ്ഡി ഒരു റണ്ണെടുത്ത് പുറത്തായി. രവീന്ദ്ര ജഡേജ രണ്ടിനും. ആകാശ് ദീപ് ഏഴ് റൺസെടുത്തപ്പോൾ ബുമ്രയും സിറാജും ഡക്കായി. മൂന്നു വീതം വിക്കറ്റെടുത്ത പാറ്റ് കമിൻസും സ്കോട്ട് ബോളണ്ടുമാണ് ഇന്ത്യയെ തകർത്തത്. നഥാൻ ലിയോണിന് രണ്ടുവിക്കറ്റ് ലഭിച്ചപ്പോൾ മിച്ചൽ സ്റ്റാർക്കും ട്രാവിസ് ഹെ‍‍ഡും ഒരോ വിക്കറ്റ് വീതം നേടി.

339 വിജലക്ഷ്യവുമായി ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. ക്യാപ്റ്റൻ രോഹിത് ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. 9 റൺസായിരുന്നു സമ്പാദ്യം. വൺഡൗണായി വന്ന കെ.എൽ രാഹുൽ ഡക്കായി നാലാമനായി ക്രീസിലെത്തിയ കോലി പതിവ് ശൈലിയിൽ പുറത്തായി. 5 റൺസുമായാണ് വിരാട് കൂടാരം കയറിയത്.

Tags: Beat4thday 5australiaTESTdramaIndia
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies