dead boady - Janam TV
Saturday, November 8 2025

dead boady

അർത്തുങ്കൽ ഹാർബറിന് സമീപം അജ്ഞാത മൃതദേഹം; വാൻഹായ് കപ്പലിൽ നിന്ന് കാണാതായ യെമൻ പൗരൻ്റേതെന്ന് സംശയം

ആലപ്പുഴ: അർത്തുങ്കൽ ഹാർബറിന് സമീപം അജ്ഞാത പുരുഷന്റെ മൃതദേഹം തീരത്ത് അടിഞ്ഞു. മലയാളിയല്ലെന്നാണ് പ്രഥമിക നി​ഗമനം. വാൻഹായ്-503 കപ്പലിൽ നിന്ന് കാണാതായ യെമൻ പൗരൻ്റേതെന്ന് സംശയം. രാവിലെ ...

ബ്ലൗസ് കീറിയ നിലയിൽ, മുഖത്ത് നഖത്തിന്റെ പാടുകൾ; ഒറ്റയ്‌ക്ക് താമസിച്ചിരുന്ന 65 കാരിയെ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തനിച്ച് താമസിച്ചിരുന്ന സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി. പോത്തൻകോട്  മംഗലപുരം കൊയിത്തൂര്‍കോണം മണികണ്ഠന്‍ഭവനില്‍  തങ്കമ്മ (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ...

അയോദ്ധ്യയിലെ ക്ഷേത്ര പരിസരത്ത് കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; ഒരാൾ കസ്റ്റഡിയിൽ-Blood soaked Body Found in Temple

ലക്‌നൗ: അയോദ്ധ്യയിലെ ക്ഷേത്ര പരിസരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഭുവാപ്പൂർ ഗ്രാമവാസിയായ പങ്കജ് ശുക്ല (30) യെ ആണ് പ്രദേശത്തെ ഹനുമാൻ ക്ഷേത്ര പരിസരത്ത് കൊല്ലപ്പെട്ട നിലയിൽ ...

കോട്ടയം മെഡിക്കൽ കോളേജിലെ മാലിന്യത്തിനിടയിൽ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ചു

കോട്ടയം: മെഡിക്കൽ കോളേജിലെ ആശുപത്രി മാലിന്യങ്ങൾക്കിടയിൽ നവജാത ശിശുവിന്റെ മൃതദേഹം. സംസ്‌ക്കരിക്കനായി എറണാകുളത്തേക്ക് കൊണ്ടുപോയ മാലിന്യത്തിനിടയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളത്തെ ...

ശ്രീനിവാസിന്റെ ഭൗതികദേഹം കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി; വിലാപയാത്രയിൽ അനുഗമിക്കുന്നത് ആയിരക്കണക്കിന് പേർ

പാലക്കാട് : പോപ്പുലർഫ്രണ്ട് ഭീകരർ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. രാവിലെ എട്ട് മണിയോടെ ആരംഭിച്ച പോസ്റ്റ്മോർട്ടം ...

തൃശ്ശൂർ മെഡിക്കൽ കോളേജിൽ മൃതദേഹങ്ങൾ മാറി നൽകി; വീഴ്ച തിരിച്ചറിഞ്ഞത് സംസ്‌കാര ചടങ്ങുകൾക്ക് ശേഷം; രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

തൃശ്ശൂർ : മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹങ്ങൾ മാറി നൽകി. ചേറ്റുവ സ്വദേശി സഹദേവൻ, വടക്കാഞ്ചേരി സ്വദേശി സെബാസ്റ്റ്യൻ എന്നിവരുടെ മൃതദേഹങ്ങൾ ആണ് മാറി നൽകിയത്. സംഭവത്തിൽ ...