സൂചിപ്പാറയിൽ മൃതദേഹങ്ങൾ അഴുകിയ നിലയിൽ; രക്ഷാപ്രവർത്തകർക്ക് പിപിഇ കിറ്റ് എത്തിച്ചു നൽകിയില്ല; ശനിയാഴ്ച എയർലിഫ്റ്റ് ചെയ്യുമെന്ന് ജില്ലാ അധികൃതർ
മേപ്പാടി: ഉരുൾപൊട്ടലിൽ വ്യാപക നാശമുണ്ടായ മേഖലകളിൽ കാണാതായവർക്കായി നടത്തിയ ജനകീയ തെരച്ചിലിനിടെ കണ്ടെത്തിയ മൃതദേഹങ്ങൾ നീക്കം ചെയ്യാനായില്ല. സൂചിപ്പാറയിൽ കണ്ടെത്തിയ നാല് മൃതശരീരങ്ങളും അഴുകിയ നിലയിലാണ്. മൃതശരീരങ്ങൾ ...