അംഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; വസ്ത്രങ്ങൾ കീറിയ നിലയിൽ; ലൈംഗികാതിക്രമം സംശയിച്ച് പൊലീസ്
പത്തനംതിട്ട: ജില്ലയിലെ ഗവി മീനാർ മേഖലയിൽ അംഗനവാടി ജീവനക്കാരിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബലാത്സംഗം എന്നാണ് സംശയം. ഇന്ന് രാവിലെയാണ് നാട്ടുകാർ റോഡിൽ ...























