deal - Janam TV

deal

മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണ പ്രതി, പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി,10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

ന്യൂഡൽ​ഹി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണ വിജയനെ പ്രതിയാക്കി അന്വേഷണം നടത്താൻ ...

കടക്ക് പുറത്ത്! ചൈനീസ് ഉപകരണങ്ങൾ ഘടിപ്പിച്ച ഡ്രോണുകൾ വേണ്ട; സൈന്യത്തിനായുള്ള കരാറുകൾ റദ്ദാക്കി പ്രതിരോധ മന്ത്രാലയം.

ന്യൂഡൽഹി: സായുധ സേനയ്ക്ക് ഡ്രോണുകൾ വിതരണം ചെയ്യുന്ന ആഭ്യന്തര, സ്വകാര്യ കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ച് പ്രതിരോധമന്ത്രാലയം. ഡ്രോൺ നിർമ്മാണത്തിന് ചൈനീസ് ഘടകങ്ങൾ ഉപയോഗിക്കുന്ന കമ്പനികൾക്കെതിരെയാണ് നടപടി. സൈന്യത്തിനായി ...

സമാധാനം അരികെ; ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി ധാരണ; വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി ഇസ്രായേൽ സർക്കാർ, നാളെ മുതൽ പ്രാബല്യത്തിൽ

ടെൽ അവീവ്: ഒരുവർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന യുദ്ധത്തിന് അന്ത്യംകുറിച്ചുള്ള വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി ഇസ്രായേൽ സർക്കാർ. ജനുവരി 19 (നാളെ) മുതൽ കരാർ പ്രാബല്യത്തിൽ വരും. ഹമാസിൽ ...

പുനരുപയോഗിക്കാവുന്ന ഊർജം കൈമാറാൻ സമുദ്രാന്തര കേബിൾ പദ്ധതി; കരാർ ഒപ്പുവച്ച് യുഎഇയും ഇറ്റലിയും അൽബേനിയയും

അബുദാബി: പുനരുപയോഗിക്കാവുന്ന ഊർജം കൈമാറാൻ സമുദ്രാന്തര കേബിൾ പദ്ധതി നടപ്പാക്കാനൊരുങ്ങി യുഎഇയും ഇറ്റലിയും അൽബേനിയയും. അബുദാബിയിൽ നടന്ന വേൾഡ് ഫ്യൂച്ചർ എൻർജി ഉച്ചകോടിയിലാണ് അഡ്രിയാറ്റിക് കടലിനു കുറുകെ ...

എതിരാളികളുടെ പേടി സ്വപ്നം! 200 ബ്രഹ്മോസ് മിസൈലുകൾ നാവിക സേനയുടെ ഭാ​ഗമാകും; 19,000 കോടിയുടെ മെ​ഗാ ഡീലിന് മന്ത്രിസഭയുടെ അം​ഗീകാരം

ന്യൂഡൽഹി: നാവിക സേനയുടെ കരുത്ത് ഇരട്ടിയാകും, 200 ബ്രഹ്മോസ് മിസൈലുകൾ നാവിക സേനയുടെ ഭാ​ഗമാക്കാൻ തീരുമാനം. 19,000 കോടിയുടെ കരാറിന് മന്ത്രിസഭ കമ്മിറ്റി അധികാരം നൽകി. ബുധനാഴ്ച ...

പ്രതിരോധ മേഖലയ്‌ക്ക് മാറ്റുകൂടും; 5,400 കോടി രൂപയുടെ മൂന്ന് കരാറുകളിലേർപ്പെട്ട് കേന്ദ്രസർക്കാർ

ന്യൂഡൽഹി: പ്രതിരോധ മേഖലയെ ആത്മനിർഭരമാക്കുന്നതിനായി മൂന്ന് പുതിയ കരാറുകളിൽ ഒപ്പുവെച്ച് കേന്ദ്രസർക്കാർ. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി രണ്ട് കരാറുകളിലും ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡുമായി ഒരു കരാറിലുമാണ് പ്രതിരോധ ...

ശത്രുക്കൾക്കെതിരെ മിസൈൽ കരുത്ത് ഉയർത്താൻ ഇന്ത്യ; കൂടുതൽ ആകാശ് മിസൈലുകൾക്കായുള്ള കരാറിൽ ഒപ്പിട്ടു

ന്യൂഡൽഹി : ശത്രുരാജ്യങ്ങൾക്കെതിരെ ഇന്ത്യയുടെ മിസൈൽ കരുത്ത് ഉയർത്താൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം. കൂടുതൽ ആകാശ് മിസൈലുകൾ സ്വന്തമാക്കും. ഇതിനായി പ്രതിരോധ ആയുധ നിർമ്മാതാക്കളായ ഭാരത് ഡൈനാമിക്‌സ് ...