death case - Janam TV
Saturday, November 8 2025

death case

അമ്മയ്‌ക്കൊപ്പം പാളം മുറിച്ച് കടക്കവെ ട്രെയിൻ തട്ടി; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: കുമാരനെല്ലൂർ റെയിൽവെ സ്റ്റേഷനു സമീപം യുവതി ട്രെയിൻ തട്ടി മരിച്ചു. പാളം മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അമ്മയ്ക്കൊപ്പം ക്ഷേത്ര ദർശനത്തിന് പോകുമ്പോഴായിരുന്നു ട്രെയിൻ തട്ടിയത്. ...

പാകിസ്താനിൽ വിവാഹേതര ബന്ധം ആരോപിച്ച് യുവതിയെ കല്ലെറിഞ്ഞു കൊന്നു; ഭർത്താവും സുഹ‍ൃത്തുക്കളും ഒളിവിൽ

ഇസ്ലാമാബാദ്: പാകിസ്താനിൽ വിവാഹേതര ബന്ധം ആരോപിച്ച് യുവതിയെ കല്ലെറിഞ്ഞു കൊന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭർത്താവും മറ്റ് രണ്ട്പേരും ചേർന്ന് യുവതിയെ മരത്തിൽ കെട്ടിയിട്ട് കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്. ബലൂചിസ്ഥാനിലാണ് ...

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; ചികിത്സ പിഴവെന്ന് കുടുംബം

കൊല്ലം: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ചികിത്സ പിഴവെന്ന് ആരോപണം. കൊല്ലം ചടയമംഗലം സ്വദേശി 32-കാരി അശ്വതിയുടെ മരണത്തിൽ പോലീസ് അസ്വാഭാവിക ...

മാതാപിതാക്കളുടെ അശ്രദ്ധയിൽ പൊലിഞ്ഞത് കുരുന്ന് ജിവൻ; മൂന്ന് വയസ്സുകാരിയുടെ വെടിയേറ്റ് നാലുവയസുകാരി മരിച്ചു

വാഷിം​ഗ്ടൺ: മൂന്ന് വയസ്സുകാരിയുടെ കൈയ്യിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് നാലുവയസുകാരി മരിച്ചു. ഞായറാഴ്ച രാത്രി അമേരിക്കയിലെ ടെക്സാസിലാണ് സംഭവം നടന്നത്. ലോഡുചെയ്ത സെമി-ഓട്ടോമാറ്റിക് തോക്കുപയോ​ഗിച്ച് കളി ക്കുന്നതിനിടയിലായിരുന്നു ...

വിവാഹാഘോഷത്തിനിടയിൽ യുവാവിന് ദാരുണാന്ത്യം; മരണം നൃത്തം വയ്‌ക്കുന്നതിനിടെ

ഹൈദരാബാദ്: വിവാഹവസിതിയിൽ നൃത്തം വയ്ക്കുന്നതിനിടയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ഹൈദരാബാദിലെ നിർമൽ ജില്ലയിലായിരുന്നു സംഭവം. ശനിയാഴ്ച രാത്രി ബന്ധുവിന്റെ വിവാഹത്തിന് എത്തിയ മഹാരാഷ്ട്ര സ്വദേശി മുത്യം ...

സുശാന്തിന് നീതി ലഭിക്കണം; സിബിഐയുടെ മുന്നിൽ എല്ലാം തുറന്നു പറയും; ജീവന് ഭീഷണിയുണ്ട്, സംരക്ഷണം നൽകണമെന്ന് മോർച്ചറി ജീവനക്കാരൻ

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണം കൊലപാതകമാണെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൂപ്പർ ആശുപത്രി ജീവനക്കാരനായ രൂപ്കുമാർ ഷാ. സുഷാന്തിന്റെ ...