Debit Card - Janam TV

Debit Card

ഇനി കീശകീറില്ല; എയർപോർട്ടിൽ സൗജന്യമായി ഭക്ഷണം കഴിക്കാം; രണ്ട് മാർഗങ്ങൾ ഇതാ..

എയർപോർട്ടിൽ വച്ച് വിശന്നാൽ അവിടെയുള്ള റെസ്റ്റോറന്റുകളിൽ കയറി ഭക്ഷണം കഴിക്കാൻ ആരും ഒന്ന് മടിക്കും. കീശകീറുന്ന നിരക്കിലാണ് എയർപോർട്ട് കഫേകളിൽ എല്ലാം ഭക്ഷണം വിതരണം ചെയ്യുന്നത് എന്നതിനാൽ ...

ഡെബിറ്റ് കാർഡിന്റെ കാലാവധി കഴിഞ്ഞോ? തപാലായി വീട്ടിലെത്തുമെന്ന് കരുതി ഇരിക്കുകയാണോ? ജാഗ്രത, ഇക്കാര്യം അറിഞ്ഞുവെയ്‌ക്കൂ

സാധാരണയായി ഡെബിറ്റ് കാർഡുകൾ കാലാവധിയെത്തുമ്പോൾ ഉപഭോക്താക്കളുടെ രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് ബാങ്കുകൾ പുതുക്കിയ ഡെബിറ്റ് കാർഡുകൾ അയക്കുകയാണ് പതിവ്. എന്നാൽ എസ്ബിഐയുടെ ഡെബിറ്റ് കാർഡാണെങ്കിൽ ഇനി മുതൽ ...

ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എടിഎം കാർഡ് നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടതെന്ന മാർഗ്ഗ നിർദ്ദേശവുമായി എസ്ബിഐ

ഇന്ന് ഡെബിറ്റ് കാർഡുകളുടെ ഉപയോഗം അനുദിനം വർദ്ധിച്ചു വരുന്നതിനാൽ തന്നെ ഇതിന്റെ ഉപയോക്താക്കൾ അല്ലാത്തവർ ചുരുക്കമായിരിക്കും. ബാങ്കിംഗ് സംവിധാനത്തിൽ ഒരു സുപ്രധാന നാഴികക്കല്ലായി ഡെബിറ്റ് കാർഡുകൾ മാറിയിട്ട് ...

ഇനി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും പോർട്ട് ചെയ്യാം വളരെ എളുപ്പത്തിൽ

ഇനിമുതൽ ഉപഭോക്താക്കൾക്ക് അവരവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും പോർട്ട് ചെയ്യാം. മൊബൈൽ നമ്പറുകൾ ഒരു ടെലികോം നെറ്റ്‌വർക്കിൽ നിന്ന് മറ്റൊന്നിലേയ്ക്ക് പോർട്ട് ചെയ്യുന്നത് പോലെ ക്രെഡിറ്റ്, ഡെബിറ്റ്, ...

നിങ്ങളുടെ എടിഎം പിൻ നമ്പർ സുരക്ഷിതമാണോ? എന്താണ് ഷോൾഡർ സർഫിംഗ്, സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെല്ലാം…

പണമിടപാടുകൾക്ക് എക്കാലവും വളരെ സുതാര്യമായി ഉപയോഗിക്കാനാകുന്ന മാർഗ്ഗമാണ് എടിഎം. ഇതിലൂടെ പണമിടപാടുകൾ വളരെ സുരക്ഷിതമായും കൃത്യതയോടെയും ഉപയോക്താക്കൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കും. എന്നാൽ എടിഎമ്മിൽ നിന്ന് പണമിടപാടുകൾ ...

ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ?  കാർഡുകൾ എടുക്കുമ്പോഴും നിലവിലുള്ളവ പുതുക്കുമ്പോഴും ശ്രദ്ധിക്കുക

ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നവരാണ് നമ്മളിൽ പലരും. ഇത്തരം ഇടപാടുകളിൽ പുത്തൻ മാറ്റവുമായെത്തിയിരിക്കുകയാണ്  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കാർഡുകളിലെ നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ ഉപയോക്താക്കൾക്ക് സ്വയം ...