ഡെബിറ്റ് കാർഡിന്റെ കാലാവധി കഴിഞ്ഞോ? തപാലായി വീട്ടിലെത്തുമെന്ന് കരുതി ഇരിക്കുകയാണോ? ജാഗ്രത, ഇക്കാര്യം അറിഞ്ഞുവെയ്ക്കൂ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡെബിറ്റ് കാർഡിന്റെ കാലാവധി കഴിഞ്ഞോ? തപാലായി വീട്ടിലെത്തുമെന്ന് കരുതി ഇരിക്കുകയാണോ? ജാഗ്രത, ഇക്കാര്യം അറിഞ്ഞുവെയ്‌ക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 06:39 pm IST
Facebook
Twitter
WhatsAppTelegram

സാധാരണയായി ഡെബിറ്റ് കാർഡുകൾ കാലാവധിയെത്തുമ്പോൾ ഉപഭോക്താക്കളുടെ രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് ബാങ്കുകൾ പുതുക്കിയ ഡെബിറ്റ് കാർഡുകൾ അയക്കുകയാണ് പതിവ്. എന്നാൽ എസ്ബിഐയുടെ ഡെബിറ്റ് കാർഡാണെങ്കിൽ ഇനി മുതൽ ബാങ്കിലെത്തി അപേക്ഷിക്കണ്ടേതാണ്. പത്ത് വർഷമായി എസ്ബിഐ അക്കൗണ്ടുള്ള വ്യക്തിക്ക് ഡെബിറ്റ് കാർഡ് കാലാവധിയെത്തിയ ശേഷം ബ്രാഞ്ചിലെത്തി അപേക്ഷിക്കണം.

ബാങ്ക് സ്വയമേ ഡെബിറ്റ് കാർഡുകൾ അയക്കുന്നതിന് ചില നിബന്ധനകളുണ്ടെന്നും അക്കാരണത്താലാണ് ഇത് ലഭ്യമല്ലാത്തത്. എന്നാൽ പ്രധാനമന്ത്രി ജൻധൻ യോജന (പിഎംജെഡിവൈ), അടൽ പെൻഷൻ യോജന, പ്രധാനമന്ത്രി വയ വന്ദന യോജന, സ്റ്റാൻഡ് അപ്പ് ഇന്ത്യ സ്‌കീം, പ്രധാനമന്ത്രി മുദ്ര യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന അക്കൗണ്ട് ഉപഭോക്താക്കൾക്ക് ഡെബിറ്റ് കാർഡ് തപാൽ വഴി ലഭിക്കുന്നതാണ്. കഴിഞ്ഞ 12 മാസത്തിനിടെ ഒരു തവണയെങ്കിലും ഉപഭോക്താവ് കാർഡ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഉപഭോക്താവിന്റെ പാൻ വിശദാംശങ്ങൾ അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിലും പുതിയ ഡെബിറ്റ് കാർഡ് തപാലായി ലഭിക്കും. ഈ ഗണത്തിൽ ഉൾപ്പെടാത്തവർ പുതിയ കാർഡിനായി കെവൈസി രേഖകളുമായി ബ്രാഞ്ചിലെത്തണം.

എസ്ബിഐ അക്കൗണ്ട് ഉടമകൾ മാസത്തിൽ ആറ് തവണയിൽ കൂടുതൽ എസ്ബിഐ എടിഎമ്മിൽ ഇടപാട് നടത്തുമ്പോൾ പത്ത് രൂപ എസ്ബിഐ ഈടാക്കും. മറ്റ് ബാങ്കുകളുടെ എടിഎം സൗജന്യ പരിധിക്കപ്പുറം ഉപയോഗിക്കുമ്പോൾ 20 രൂപയാണ് ഈടാക്കുന്നത്.

Tags: Debit CardATMSUB
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies