DECLARATION - Janam TV
Saturday, November 8 2025

DECLARATION

ശേഷിക്കുന്നത് ഒരു വിക്കറ്റ്, ലീഡ് 300 കടന്നിട്ടും ഡിക്ലയർ ചെയ്യാതെ ഓസ്ട്രേലിയ; കാരണമിത്…

മെൽബൺ: ബോക്‌സിംഗ് ഡേ ടെസ്റ്റിലെ നാലാം ദിനം കളി അവസാനിപ്പിച്ചപ്പോൾ ഓസ്‌ട്രേലിയക്ക് 333 റൺസിന്റെ ലീഡും കയ്യിൽ ഒരു വിക്കറ്റുമുണ്ട്. കഴിഞ്ഞ 96 വർഷത്തിനിടെ ഒരു ടീമും ...

അവകാശമല്ല ഔദാര്യം..! ക്ഷേമ പെൻഷൻ സഹായം മാത്രം; എപ്പോൾ നൽകണമെന്ന് സർക്കാർ തീരുമാനിക്കും; ഹൈക്കോടതിയിൽ നിലപാടറിയിച്ചു

എറണാകുളം: ക്ഷേമ പെൻഷൻ ജനത്തിന്റെ അവകാശമല്ലെന്നും ​ഗവൺമെന്റ് നൽകുന്ന ഔദ്യാര്യമാണെന്നും ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് പിണറായി സർക്കാർ. ക്ഷേമ പെൻഷൻ അവകാശമായി കാണാനാകില്ല. ക്ഷേമ പെൻഷൻ വിതരണം ...

ഇത് യുദ്ധത്തിന്റെ യുഗമല്ല; ജി20 ഉച്ചകോടിയിൽ സംയുക്ത പ്രസ്താവനയിൽ സമവായം; രാജ്യാന്തര നിയമങ്ങൾ ഉയർത്തിപ്പിടിക്കാൻ ലോകരാജ്യങ്ങൾ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ സംയുക്ത പ്രസ്താവനയിൽ സമവായം. സന്തോഷ വാർത്ത അറിയിക്കുന്നുവെന്ന മുഖവുരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കണമെന്നും ഒരു രാജ്യത്തേയ്ക്കും ...