കിരീടം രാജ്യത്തിന് സമർപ്പിക്കുന്നുവെന്ന് രോഹിത്; കരയിച്ചവരെ കൊണ്ട് കൈയടിപ്പിച്ച് ഹാർദിക്; ബുമ്ര നിധിയെന്ന് കോലി; നൃത്തമാടി താരങ്ങൾ
മുംബൈ: രാജ്യത്തിന്റെ ആവേശങ്ങളുടെ തലസ്ഥാനമായി മുംബൈയും വാങ്കഡെയും. ഒരു ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പ്രതീതി സമ്മാനിച്ച വാങ്കെഡെയിൽ ടീം ഇന്ത്യക്ക് നൽകിയത് സമാനതകളില്ലാത്ത വരവേൽപ്പ്. ദേശീയ ഗാനത്തോടെയാണ് ...


