എംടിയുടെ മഹത്വം അദ്ദേഹത്തിന്റെ എഴുത്തിന്റെ പ്രതിഭയിലാണ്, പുകവലിയിലല്ല; മന്ത്രിയുടെ വാക്കുകൾ വിഷപ്പുക; സജി ചെറിയാനെതിരെ ദീപിക
കോട്ടയം: സാംസ്കാരിക മന്ത്രി സജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാ സഭയുടെ മുഖപത്രമായ 'ദീപിക' ദിനപത്രത്തിന്റെ മുഖപ്രസംഗം. ഇന്ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് മന്ത്രിയുടെ പ്രസംഗത്തിനെതിരായ കടുത്ത വിമര്‍ശനം ...



