വഖഫ് ബോർഡിനെ ഇന്ത്യൻ ഭരണഘടനയുടെ വരുതിക്ക് നിർത്തണം; നിയമഭേദ​ഗതിയെ പിന്തുണച്ച് കത്തോലിക്ക സഭ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വഖഫ് ബോർഡിനെ ഇന്ത്യൻ ഭരണഘടനയുടെ വരുതിക്ക് നിർത്തണം; നിയമഭേദ​ഗതിയെ പിന്തുണച്ച് കത്തോലിക്ക സഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 10:40 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: വഖഫ് ബോർഡ് നിയമഭേദ​ഗതിയെ പിന്തുണച്ച് കത്തോലിക്ക സഭ. വഖഫ് ബോർഡിനെ ഇന്ത്യൻ ഭരണഘടനുടെ അധികാരപരിധിയിൽ നിർത്തണമെന്ന് ദീപിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.  ബില്ലിനെതിരെ ഉയരുന്നത് അനാവശ്യ വിവാദങ്ങളാണെന്നും ഫാദർ ജോഷി മയ്യാറ്റിൽ എഴുതിയ ‘വഖഫ് നിയമഭേദ​ഗതിയുടെ പ്രസക്തി’ എന്ന ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

പൗരസമൂഹത്തിന് ദ്രോഹകരമാവുകയും മറ്റ് മതസ്ഥർക്ക് ഭീഷണിയാവുകും ക്രമസമാധാനത്തിന് ​ഭം​ഗം വരുത്തുകയും ചെയ്യുന്നതുമാണ് വഖഫ് ബോർഡിന്റെ അവകാശവാദങ്ങൾ. അത് തീർച്ചയായും എതിർക്കപ്പെടേണ്ടതാണ്. മാത്രമല്ല ഇന്ത്യൻ റെയിൽവേയും സൈന്യവും കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ വസ്തുക്കൾ കൈവശം വെച്ചിരിക്കുന്നത് വഖഫ് ബോർഡാണ്. അതിരില്ലാത്ത അധികാര പ്രയോ​ഗം നടത്തുന്ന വഖഫ് ബോർഡിനെ ഇന്ത്യൻ ഭരണഘടനയുടെ വരുതിക്ക് നിർത്തേണ്ടത് അനിവാര്യതയാണ്. അധിനിവേശത്തിന്റെ ആവേശം സ്ഥിരമായി പ്രകടമാക്കുകയും സാധാരണക്കാരുടെ ജീവിതം അനിശ്ചിതത്തിൽ ആക്കുകയും ചെയ്യുന്നതാണ് വഖഫ് ബോർഡിന്റെ ശൈലികൾ. അതിനാൽ തന്നെ ഭേദ​ഗതി മുന്നോട്ട് വെക്കുന്ന വഖഫ് ട്രൈബ്യൂണൽ അനിവാര്യമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. വഖഫ് നിയമഭേദ​ഗതിക്കെതിരെ പാർലമെന്റിന് അകത്തും പുറത്തും ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് കത്തോലിക്ക സഭയുടെ പിന്തുണ പ്രസക്തമാകുന്നത്.

വഖഫ് ഭേദ​ഗതി ബിൽ കഴിഞ്ഞാഴ്ചയാണ് കേന്ദ്രമന്ത്രി കിരൺ റിജിജു പാർലമെന്റിൽ അവതരിപ്പിച്ചത്. വഖഫ് ഭൂമിയിന്മേലുള്ള മാഫിയ ഭരണം അവസാനിപ്പിക്കാനും സ്ത്രീകളുടെയും മറ്റ് മുസ്ലീം പിന്നാക്ക സമുദായങ്ങളുടെയും പ്രാതിനിധ്യം വഖഫ് ബോർഡിൽ ഉറപ്പാക്കാനും ലക്ഷ്യമിട്ട് കൊണ്ടുള്ളതാണ് ബിൽ. വഖഫ് ഭേദ​ഗതി ബിൽ 2024ൽ സൂക്ഷ്മ പരിശോധന നടത്താൻ സംയുക്ത പാർലമെന്ററി സമിതിയെ നിയോ​ഗിച്ചിരിക്കുകയാണ്.

Tags: Waqf amendment billDeepika newspaper
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies