ദീപാവലിയെ വരവേറ്റ് രാജ്യം ; അയോധ്യയിൽ തെളിയിച്ചത് 26 ലക്ഷം ദീപങ്ങള്‍ ; ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും
ന്യൂഡൽഹി: ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇന്ന് രാജ്യമെമ്പാടും ആഘോഷിക്കുന്നു. പുത്തൻ പ്രതീക്ഷകളുമായി രാജ്യം ദീപാവലിയെ വരവേറ്റു. അയോധ്യ അടക്കം രാജ്യത്തെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര ...








