അല്ലു അർജുനെയും ഭാര്യയും അധിക്ഷേപിക്കുന്ന വീഡിയോ; യൂട്യൂബറുടെ ഓഫീസ് വളഞ്ഞ് ആരാധകർ; വൈറൽ വീഡിയോ
സ്‌റ്റൈലിഷ് സ്റ്റാർ അല്ലു അർജുന്റെ പുതിയ ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിനിടെയാണ് അല്ലു അർജുനെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായത്. ...