2047 ഓടെ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് അഞ്ചിരട്ടിയായി ഉയരും; പ്രതിരോധ ചെലവിടലില്‍ ലോകത്തെ മൂന്നാമത്തെ രാഷ്‌ട്രം, കയറ്റുമതി പത്തിരട്ടി വര്‍ധിക്കും
ന്യൂഡെല്‍ഹി: ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 2024-25 ലെ 6.8 ലക്ഷം കോടി രൂപയില്‍ നിന്ന് 2047 ആകുമ്പോഴേക്കും 31.7 ലക്ഷം കോടി രൂപയായി വളരുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ...