Delhi assembly Polls - Janam TV
Tuesday, July 15 2025

Delhi assembly Polls

അഹങ്കാരത്തിന്റെയും അരാജകത്വത്തിന്റെയും പരാജയം ,’മോദി ഗ്യാരന്റിയുടെ’ വിജയം; ഡൽഹിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് അമിത് ഷാ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയം നേടിയതിന് പിന്നാലെ ഡൽഹിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹിയിൽ നുണകളുടെ ഭരണം അവസാനിച്ചുവെന്നും ...

സിസോദിയ വീണു, കേജരിവാളിന്റെ വലംകൈയൊടിച്ച് ബിജെപി; ജംഗ്‌പുരയിൽ തർവീന്ദർ സിംഗ് മർവയ്‌ക്ക് വിജയം

ന്യൂഡൽഹി: ആംആദ്മി പാർട്ടിയുടെ സ്ഥാപക നേതാവും അരവിന്ദ് കേജരിവാളിന്റെ വിശ്വസ്തനുമായ മനീഷ് സിസോദിയക്ക് ജംഗ്‌പുര മണ്ഡലത്തിൽ തോൽവി. ബിജെപിയുടെ തർവീന്ദർ സിംഗ് മർവയാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. 600 ...

ഡൽഹിയിൽ മോദി എഫക്ട്! കേവല ഭൂരിപക്ഷം കടന്ന് ബിജെപി ലീഡ് നില; ആംആദ്മിയെ കയ്യൊഴിഞ്ഞ് തലസ്ഥാനം

ന്യൂഡൽഹി: ഡൽഹിയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേവലഭൂരിപക്ഷം കടന്ന് ബിജെപിയുടെ ലീഡ് നില. രാവിലെ 10.30 വരെയുള്ള കണക്കുകൾ പ്രകാരം ബിജെപി 43 സീറ്റുകളിൽ ലീഡ് നിലനിർത്തുന്നു. ബിജെപി ...

ഡൽഹിയിൽ വോട്ടെണ്ണൽ ആരംഭിച്ചു, ബഹുദൂരം മുന്നേറി ബിജെപി, മൂന്നിരട്ടി സീറ്റുകളിൽ ലീഡ്; കെജ്‌രിവാളും അതിഷിയും സിസോദിയയും പിന്നിൽ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപി ബഹുദൂരം മുന്നിലാണ്. പോസ്റ്റൽ വോട്ടുകളാണ് ആദ്യഘട്ടത്തിൽ എണ്ണുന്നത്. നിലവിൽ ആംആദ്മി പാർട്ടിയേക്കാൾ മൂന്നിരട്ടി ...

“ജയിലിൽ കിടക്കുന്നത് പ്രശ്‌നമല്ല, അവർ ജയിക്കും”; ഡൽഹി കലാപക്കേസിലെ പ്രതികളെ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കുമെന്ന് ഒവൈസി

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന് ജാമ്യത്തിലിറങ്ങി തെരഞ്ഞെടുപ്പിൽ മത്സരിക്കാമെങ്കിൽ തങ്ങളുടെ സ്ഥാനാർത്ഥി ജയിലിനുള്ളിലായാലും മത്സരിച്ച് വിജയിക്കുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. 2020 ലെ ഡൽഹി കലാപക്കേസിൽ ജയിലിൽ ...

ഡൽഹി കലാപക്കേസിലെ പ്രതി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി; ഒവൈസിയുടെ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

ന്യൂഡൽഹി: 2020ലെ ഡൽഹി കലാപക്കേസിലെ പ്രതിയെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കി അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദ്-ഉൽ-മുസ്ലിമീൻ (AIMIM). പുറത്താക്കപ്പെട്ട എഎപി കൗൺസിലർ താജിർ ഹുസൈനെയാണ് ഒവൈസിയുടെ പാർട്ടി ...

ഹരിയാനയിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസിന് ഇൻഡി സഖ്യത്തിൽ നിന്ന് ആദ്യ തിരിച്ചടി; ഡൽഹിയിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി

ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസിന് ഇൻഡി സഖ്യത്തിൽ നിന്ന് ആദ്യ തിരിച്ചടി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി ...