അഹങ്കാരത്തിന്റെയും അരാജകത്വത്തിന്റെയും പരാജയം ,'മോദി ഗ്യാരന്റിയുടെ' വിജയം; ഡൽഹിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് അമിത് ഷാ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഹങ്കാരത്തിന്റെയും അരാജകത്വത്തിന്റെയും പരാജയം ,’മോദി ഗ്യാരന്റിയുടെ’ വിജയം; ഡൽഹിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2025, 03:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയം നേടിയതിന് പിന്നാലെ ഡൽഹിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹിയിൽ നുണകളുടെ ഭരണം അവസാനിച്ചുവെന്നും അരാജകത്വത്തിന്റെ പരാജയമാണിതെന്നും അമിത്ഷാ പറഞ്ഞു. മോദിയുടെ ഗ്യാരന്റിയിലുള്ള ഡൽഹിക്കാരുടെ വിശ്വാസമാണ് ബിജെപിയുടെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിലെ മഹത്തയ വിജയതിനുപിന്നിൽ അക്ഷീണം പ്രവർത്തിച്ച ബിജെപി പ്രവർത്തകരെയും എക്‌സിൽ പങ്കുവച്ച പോസ്റ്റിലൂടെ അമിത് ഷാ അഭിനന്ദിച്ചു.

“ആവർത്തിച്ചുള്ള തെറ്റായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്ന് ഡൽഹിക്കാർ തെളിയിച്ചു. വൃത്തിഹീനമായ യമുന, വൃത്തിഹീനമായ കുടിവെള്ളം, തകർന്ന റോഡുകൾ, നിറഞ്ഞൊഴുകുന്ന അഴുക്കുചാലുകൾ, എല്ലാ തെരുവുകളിലും തുറന്നിരിക്കുന്ന മദ്യശാലകൾ എന്നിവയ്‌ക്ക് പൊതുജനങ്ങൾ വോട്ടിലൂടെ മറുപടി നൽകി,”അമിത്ഷാ പറഞ്ഞു.

“ഡൽഹിയിൽ നുണകളുടെ ഭരണം അവസാനിച്ചു. ഇത് അഹങ്കാരത്തിന്റെയും അരാജകത്വത്തിന്റെയും പരാജയമാണ്. ഇത് ‘മോദിയുടെ ഗ്യാരന്റി’യുടെ വിജയവും മോദിജിയുടെ വികസന ദർശനത്തിലുള്ള ഡൽഹിക്കാരുടെ വിശ്വാസവുമാണ്. ഈ വമ്പിച്ച ജനവിധിക്ക് ഡൽഹിയിലെ ജനങ്ങൾക്ക് ഹൃദയംഗമമായ നന്ദി. മോദിജിയുടെ നേതൃത്വത്തിൽ, ബിജെപി എല്ലാ വാഗ്ദാനങ്ങളും നിറവേറ്റി ഡൽഹിയെ ലോകത്തിലെ ഒന്നാം നമ്പർ തലസ്ഥാനമാക്കും,” ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 47 സീറ്റുകളാണ് ബിജെപി നേടിയത്. ആകെയുള്ള 70 സീറ്റിൽ 23 മണ്ഡലങ്ങളിൽ മാത്രമായി ആംആദ്മി ഒതുങ്ങി. മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഉൾപ്പെടെയുള്ള പ്രമുഖനേതാക്കളെല്ലാം തോൽവിയേറ്റുവാങ്ങി. കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.

Tags: BJPAmit ShahAAPUnion Home MinisterElection winDelhi assembly Polls
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies