അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാനും രജിസ്ട്രാറും പാകിസ്ഥാൻ സന്ദർശിച്ചു; ജാവേദ് സിദിഖിയുടെ വീടിന് ഉടൻ ബുൾഡോസർ ഉരുളും; അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്
ന്യൂഡൽഹി: അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാനും രജിസ്ട്രാറും പാകിസ്ഥാൻ സന്ദർശിച്ചെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. നിലവിൽ കള്ളപ്പണക്കേസിൽ ഇഡിയുടെ കസ്റ്റഡിയിലാണ് ചെയർമാൻ ജാവേദ് അഹമ്മദ് ...









