Delhi HC - Janam TV
Friday, November 7 2025

Delhi HC

കോഴവാങ്ങാനും നയരൂപീകരണത്തിനും കെജ്‌രിവാള്‍ ഇടപെട്ടു, ഗൂഢാലോചന ശരിവയ്‌ക്കുന്ന തെളിവുകളുണ്ട്; ഇഡി അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യുഡല്‍ഹി: അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ അരവിന്ദ് കെജ്‌രിവാളിന് ഡല്‍ഹി ഹൈക്കോടതിയില്‍ തിരിച്ചടി. ഇഡിയുടെ അന്വേഷണത്തില്‍ തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയ കോടതി കെജ്‌രിവാളിൻ്റെ ഹർജി തള്ളി.  മദ്യനയം രൂപീകരിക്കാനും ...

മാട്രിമോണിയലിൽ അല്ലല്ലോ ഡേറ്റിം​ഗ് ആപ്പിൽ അല്ലേ കണ്ടത്..! വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ്; പ്രതിക്ക് ജാമ്യം നൽകി കോടതിയുടെ നിരീക്ഷണം

വിവാഹ വാ​ഗ്ദാനം നൽകി പീ‍ഡിപ്പിച്ചെന്ന കേസിൽ യുവാവിന് ജാമ്യം നൽകാൻ ഡൽഹി ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ ചർച്ചകൾക്ക് തുടക്കമിട്ടു. പരാതിക്കാരിയും പ്രതിയും മാട്രിമോണിയൽ സൈറ്റിൽ അല്ലല്ലോ ഡേറ്റിം​ഗ് ...

ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന കേസ്, ന്യൂസ് ക്ലിക്കിന് തിരിച്ചടി; അറസ്റ്റ് ചോദ്യം ചെയ്ത ഹര്‍ജി തള്ളി ഹൈക്കോടതി

ഡല്‍ഹി:ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന യുഎപിഎ കേസിലെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ന്യൂസ് ക്ലിക്കിന് തിരിച്ചടി.ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്തയും എച്ച്.ആര്‍ മേധാവി ...

കാഴ്ച പരിമിതർക്ക് സാമ്പത്തിക സഹായം ഉറപ്പു വരുത്തുത്തും; വിദഗ്ധ സമിതി രൂപീകരിക്കാനൊരുങ്ങി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: കാഴ്ച പരിമിതി നേരിടുന്നവർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതു സംബന്ധിച്ച വിഷയങ്ങൾ പരിഹരിക്കാൻ സമിതിയെ നിയോഗിക്കാനൊരുങ്ങി ഡൽഹി ഹൈക്കോടതി.പരാതികൾ പരിശോധിക്കാനും വിഷയത്തിൽ പ്രായോഗിക പരിഹാരം നൽകാനും ഉന്നതാധികാര ...

മഹാകാളിയെ അധിക്ഷേപിക്കുന്ന പോസ്റ്റർ; സംവിധായിക ലീന മണിമേഖലയ്‌ക്ക് നോട്ടീസ് അയച്ച് ഡൽഹി കോടതി- Delhi court issues summons to Leena Manimekalai over Kaali row

ന്യൂഡൽഹി : മഹാകാളിയെ അധിക്ഷേപിക്കുന്ന തരത്തിലുളള പോസ്റ്റർ പ്രചരിപ്പിച്ച സംഭവത്തിൽ സമൻസ് അയച്ച് ഡൽഹി ഹൈക്കോടതി. ചിത്രത്തിന്റെ സംവിധായക ലീന മണിമേഖലയ്ക്കും മറ്റ് അണിയറപ്രവർത്തകർക്കുമാണ് നോട്ടീസ്. കേസിന്റെ ...

ഭർതൃബലാത്സംഗം; ഡൽഹി ഹൈക്കോടതിയുടെ ഭിന്ന വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: ഭർതൃബലാത്സംഗം ക്രിമിനൽക്കുറ്റമാണോ എന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഭിന്ന വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി. കേസ് വിശാലബെഞ്ചിലേക്ക് വിട്ടതിന് പിന്നാലെയാണ് ഖുശ്ബി സൈഫി എന്നയാൾ ഹർജി ...

ബഹുഭാര്യത്വം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം; മുസ്ലീം പുരുഷൻമാരുടെ വിവാഹത്തിന് ആദ്യ ഭാര്യയുടെ സമ്മതം വാങ്ങണമെന്ന് ഹർജി; കേന്ദ്രത്തോട് അഭിപ്രായം ആരാഞ്ഞ് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി:ആദ്യ ഭാര്യയുടെ മുൻകൂർ സമ്മതമില്ലാതെ മുസ്ലീം പുരുഷന് രണ്ടാം വിവാഹം കഴിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി സമർപ്പിച്ച് ഇരുപത്തിയെട്ടു കാരി.ഹർജിയിൽ ...

5 ജി ശൃംഖലയ്‌ക്കെതിരേ വീണ്ടും ജൂഹി ചൗള; ഹർജി തളളിയതിനെതിരേ വീണ്ടും കോടതിയിൽ; ജഡ്ജി പിൻമാറി

ന്യൂഡൽഹി : രാജ്യത്ത് 5ജി നെറ്റ് വർക്ക് സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളിയതിനെതിരെ സിനിമാതാരം ജൂഹി ചൗള നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നും പിന്മാറി ജഡ്ജി. ഡൽഹി ...