ബഹുഭാര്യത്വം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം; മുസ്ലീം പുരുഷൻമാരുടെ വിവാഹത്തിന് ആദ്യ ഭാര്യയുടെ സമ്മതം വാങ്ങണമെന്ന് ഹർജി; കേന്ദ്രത്തോട് അഭിപ്രായം ആരാഞ്ഞ് ഡൽഹി ഹൈക്കോടതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബഹുഭാര്യത്വം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം; മുസ്ലീം പുരുഷൻമാരുടെ വിവാഹത്തിന് ആദ്യ ഭാര്യയുടെ സമ്മതം വാങ്ങണമെന്ന് ഹർജി; കേന്ദ്രത്തോട് അഭിപ്രായം ആരാഞ്ഞ് ഡൽഹി ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2022, 07:26 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:ആദ്യ ഭാര്യയുടെ മുൻകൂർ സമ്മതമില്ലാതെ മുസ്ലീം പുരുഷന് രണ്ടാം വിവാഹം കഴിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി സമർപ്പിച്ച് ഇരുപത്തിയെട്ടു കാരി.ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രത്തിനോട് പ്രതികരണം തേടി.

ആറാഴ്ചയ്‌ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് വിപിൻ സാംഘി, ജസ്റ്റിസ് നവിൻ ചൗള എന്നിവരടങ്ങിയ ബെഞ്ച് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനും നിയമമന്ത്രാലയത്തിനും ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനും നിർദേശം നൽകി.

ഹർജിക്കാരി 2019 ജനുവരിയിലാണ് മുസ്ലീം വ്യക്തിനിയമപ്രകാരം ഷൂബ്ഖാനെന്ന വ്യക്തിയെ വിവാഹം കഴിച്ചത്..എന്നാൽ പിന്നാലെ തന്നേയും തന്റെ 11 മാസം പ്രായമായ മകനേയും പരിഗണിക്കാതെ രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്ന് യുവതി ആരോപിക്കുന്നു.

ഭാര്യയുടെ മുൻകൂർ രേഖാമൂലമുള്ള സമ്മതം വാങ്ങാതെ ഒരു മുസ്ലീം ഭർത്താവ് നടത്തുന്ന ദ്വിഭാര്യത്വമോ ബഹുഭാര്യത്വമോ ഭരണഘടനാ വിരുദ്ധവും ശരീഅത്ത് വിരുദ്ധവും നിയമവിരുദ്ധവും ഏകപക്ഷീയവും പരുഷവും മനുഷ്യത്വരഹിതവും പ്രാകൃതവുമാണെന്നും ഈ സമ്പ്രദായം നിയമപ്രകാരം നിയന്ത്രിക്കേണ്ടതുണ്ടെന്നും ഹർജിയിൽ പറയുന്നു. മുസ്ലീം സ്ത്രീകളുടെ ദുരവസ്ഥ തടയണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

ഒരു മുസ്ലീം ഭാര്യ ഒരു യന്ത്രമല്ല, മറിച്ച് അവൾ എല്ലാ സാർവത്രിക മനുഷ്യാവകാശങ്ങളും ഉൾക്കൊള്ളുന്ന ഒരു മനുഷ്യനാണ്.മുസ്ലീം ഭാര്യക്കും ഭരണഘടനാപരമായ സംരക്ഷണത്തിന് അർഹതയുണ്ടെന്നും വ്യക്തിനിയമങ്ങളുടെ പ്രയോഗത്തിന്റെ പേരിൽ അവളുടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കാൻ കഴിയില്ല.അത് കൊണ്ട് തന്നെ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 21, 25 എന്നീ വകുപ്പുകൾക്ക് വിരുദ്ധമാണ് മുസ്ലീം ഭർത്താവ് നടത്തുന്ന ദ്വിഭാര്യത്വമോ ബഹുഭാര്യത്വമോ എന്നും ഹർജിയിൽ ആരോപിക്കുന്നു. പൊതു പ്രാധാന്യമുള്ളതിനാലാണ് മുസ്ലീം യുവതി പൊതുതാൽപര്യ ഹർജി നൽകിയതെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ബജ്റംഗ് വാട്സ് ചൂണ്ടിക്കാട്ടി.

Tags: Delhi HCpolygamybigamy
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies