കള്ളപ്പണക്കേസ് : ഡൽഹി ആരോഗ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു
ന്യൂഡൽഹി : കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ൻ അറസ്റ്റിൽ. കൊൽക്കത്ത ആസ്ഥാനമായി പ്രവർക്കുന്ന കമ്പനിയുമായി ഹവാല ഇടപാടുകൾ നടത്തിയ കേസിലാണ് എൻഫോഴ്സ്മെന്റ് ...


