തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി ; സന്ദേശം എത്തിയത് 50 -ലധികം സ്കൂളുകൾക്ക് നേരെ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ ബോംബ് ഭീഷണി. ഡൽഹിയിലെ 50-ലധികം സ്കൂളുകൾക്ക് നേരെയാണ് ഭീഷണി സന്ദേശമെത്തിയത്. 80 ലധികം ഇമെയിലുകളാണ് വന്നത്. വെർച്വൽ പ്രൈവറ്റ് ...



